Tag: Child Abuse Kerala
16 വയസുകാരിയെ പീഡിപ്പിച്ച കേസ്; മുൻ പോലീസ് ഉദ്യോഗസ്‌ഥൻ അറസ്‌റ്റിൽ
മലപ്പുറം: ലഹരിക്കെതിരെ വിദ്യാർഥികൾക്ക് ബോധവൽക്കരണം നൽകുന്ന മോട്ടിവേഷണൽ സ്‌പീക്കറും മുൻ പോലീസ് ഉദ്യോഗസ്‌ഥനുമായ ഫിലിപ്പ് മമ്പാട് പീഡനക്കേസിൽ പിടിയിൽ. 16 വയസുകാരിയെ പീഡിപ്പിച്ചു എന്ന പരാതിയിലാണ് ഫിലിപ്പ് മമ്പാടിനെ കസ്‌റ്റഡിയിൽ എടുത്തത്.
2022 സെപ്‌തംബറിൽ...
കലൂരിൽ 12-വയസുകാരന് ക്രൂര മർദ്ദനം, അമ്മയും ആൺസുഹൃത്തും പിടിയിൽ
കൊച്ചി: കലൂരിൽ എട്ടാം ക്ളാസ് വിദ്യാർഥിയെ അമ്മയും ആൺസുഹൃത്തും ചേർന്ന് ക്രൂരമായി മർദ്ദിച്ചതായി പരാതി. ഭർത്താവുമായി പിരിഞ്ഞു കഴിയുകയാണ് യുവതി. കലൂരിലെ ഫ്‌ളാറ്റിലാണ് മകനൊപ്പം ഇവർ താമസിച്ചിരുന്നത്. എട്ടാം ക്ളാസിൽ പഠിക്കുന്ന 12...
എട്ടുവയസുകാരിക്ക് അതിക്രൂര മർദ്ദനം; പിതാവിനെ കസ്‌റ്റയിലെടുത്ത് പോലീസ്
കണ്ണൂർ: ചെറുപുഴയിൽ എട്ടുവയസുകാരിയെ അതിക്രൂരമായി മർദ്ദിച്ച പിതാവിനെ കസ്‌റ്റയിലെടുത്ത് പോലീസ്. കാസർഗോഡ് ചിറ്റാരിക്കൽ സ്വദേശി മാമച്ചൻ എന്ന ജോസിനെയാണ് പോലീസ് കസ്‌റ്റഡിയിൽ എടുത്തത്. ജോസിനെതിരെ കേസെടുക്കാൻ ജില്ലാ പോലീസ് മേധാവി അനൂജ് പലിവാൾ...
































