Tag: Child Death In Thrissur
തൃശൂരിൽ ഒഴുക്കിൽ പെട്ട് കാണാതായ കുട്ടിയുടെ മൃതദേഹം കണ്ടെത്തി
തൃശൂർ: കനത്ത മഴയെ തുടർന്ന് തൃശൂരിലെ വേളൂക്കരയിൽ ഒഴുക്കിൽ പെട്ട് കാണാതായ മൂന്ന് വയസുകാരന്റെ മൃതദേഹം കണ്ടെത്തി. അലങ്കാരത്ത് പറമ്പില്‍ ബെന്‍സിലിന്റെയും ബെന്‍സിയുടെയും മകന്‍ ആരോം ഹെവന്‍ ആണ് ഒഴുക്കിൽ പെട്ട് മരിച്ചത്....































