Tag: China-US
യുഎസുമായി മറ്റു രാജ്യങ്ങൾ കരാറിൽ ഏർപ്പെടുന്നത് നോക്കിനിൽക്കില്ല; മുന്നറിയിപ്പുമായി ചൈന
ബെയ്‌ജിങ്: യുഎസിനെ പിന്തുണയ്‌ക്കുന്നതും, ചൈനയുടെ താൽപര്യങ്ങൾക്ക് വിരുദ്ധമായതുമായ വ്യാപാര ഉടമ്പടികളിൽ ഏർപ്പെടുന്ന രാജ്യങ്ങൾ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം. യുഎസുമായി മറ്റു രാജ്യങ്ങൾ കരാറിൽ ഏർപ്പെടുന്നത് നോക്കിനിൽക്കില്ലെന്നും ചൈന വ്യക്‌തമാക്കിയിട്ടുണ്ട്.
താരിഫ്...
യുഎസിന്റെ ബ്ളാക്ക്‌മെയിൽ നയം അംഗീകരിക്കില്ല, അവസാനം വരെ പോരാടും; ചൈന
വാഷിങ്ടൻ: പകരചുങ്ക പ്രഖ്യാപനത്തിൽ യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന്റെ ഭീഷണിക്ക് വഴങ്ങില്ലെന്ന് ചൈന. തീരുവ യുദ്ധത്തിൽ അമേരിക്കയ്‌ക്ക് മറുപടിയുമായി ചൈന രംഗത്തെത്തി. യുഎസിന്റെ ബ്ളാക്ക്‌മെയിൽ നയം അംഗീകരിക്കില്ലെന്നും അവസാനം വരെ പോരാടുമെന്നും ചൈന...