Tag: Chinnu Pappu Boyfriend Found Dead
ആത്‍മഹത്യ ചെയ്‌ത ചിന്നു പാപ്പുവിന്റെ ആൺസുഹൃത്ത് മരിച്ച നിലയിൽ
കാസർഗോഡ്: ആത്‍മഹത്യ ചെയ്‌ത സോഷ്യൽ മീഡിയ ഇൻഫ്ളുവൻസർ ചിന്നു പാപ്പു എന്നറിയപ്പെടുന്ന കെ. രേഷ്‌മയുടെ ആൺസുഹൃത്തിനെ മരിച്ച നിലയിൽ കണ്ടെത്തി. കാസർഗോഡ് ചൗക്കി സ്വദേശി സന്ദേശാണ് (28) ജീവനൊടുക്കിയത്. കുഡ്‌ലു മണിപ്പാടിയിലെ വീട്ടിലാണ്...































