Tag: CJ Roy Death Case
സിജെ. റോയിയുടെ സംസ്‌കാരം നാളെ; അന്വേഷണം തുടരുന്നു, ഐടി ഉദ്യോഗസ്‌ഥരുടെ മൊഴി എടുക്കും
ബെംഗളൂരു: അന്തരിച്ച കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ സിജെ. റോയിയുടെ സംസ്‌കാരം നാളെ. സഹോദരന്റെ വീട് സ്‌ഥിതി ചെയ്യുന്ന കോറമംഗലയിലാരിക്കും സംസ്‌കാരം. പോസ്‌റ്റുമോർട്ടത്തിന് ശേഷം രാവിലെ ഒമ്പത് മണിയോടെ ബെംഗളൂരു ബോറിങ് ആശുപത്രിയിൽ നിന്ന്...































