Tag: copenhagen shooting
കോപ്പൻഹേഗനിൽ വെടിവെപ്പ്; 3 പേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക്
കോപ്പൻഹേഗൻ: ഡെന്‍മാര്‍ക്ക് കോപ്പന്‍ഹേഗനിലെ ഷോപ്പിങ് സെന്ററിലുണ്ടായ വെടിവെപ്പില്‍ 3 പേർ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്. ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. വെടിവെപ്പുമായി ബന്ധപ്പെട്ട് ഒരാളെ കസ്‌റ്റഡിയിൽ എടുത്തിട്ടുണ്ട്. 22കാരനെയാണ് പോലീസ് അറസ്‌റ്റ് ചെയ്‌തത്. സംഭവുമായി...































