Tag: covid in indiaq
കോവിഡ് വ്യാപനം ഉയരുന്നു; രോഗബാധിതര്‍ 69 ലക്ഷം കടന്നു, രോഗമുക്‌തി 85.52
ന്യൂ ഡെല്‍ഹി : രാജ്യത്ത് ആകെ കോവിഡ് രോഗികളുടെ എണ്ണം 69 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറില്‍ രാജ്യത്ത് കോവിഡ് സ്‌ഥിരീകരിച്ചത് 70490 ആളുകള്‍ക്കാണ്. ഇതോടെ ആകെ രാജ്യത്തെ രോഗബാധിതരുടെ എണ്ണം...































