Tag: Covid Kerala Report 2020 Dec 25
കോവിഡ് രോഗമുക്‌തി 4506; രോഗബാധ 5397, പോസിറ്റിവിറ്റി 11.04 ശതമാനം
തിരുവനന്തപുരം: ഇന്നലെ ആകെ സാംമ്പിൾ പരിശോധന 56,073 ആണ്. എന്നാൽ, ഇന്നത്തെ ആകെ സാംമ്പിൾ 48,853 പരിശോധന ആണ്. ഇതിൽ രോഗബാധ 5397 പേർക്കാണ് സ്‌ഥിരീകരിച്ചത്. സംസ്‌ഥാനത്ത് ഇന്ന് രോഗമുക്‌തി നേടിയവർ 4506ഉമാണ്....






























