Tag: Covid Kerala Report 2020 Oct 02
കോവിഡ് 9000 കടന്നു; രോഗബാധ 9258, സമ്പർക്കം 8274, രോഗമുക്‌തി 4092
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഏറ്റവും കൂടുതൽ രോഗികളുമായി കോഴിക്കോട് അപകടകരമായ സ്‌ഥാനത്ത് തുടരുന്നു. 1146 പേരാണ് ഇന്ന് കോഴിക്കോട് നിന്ന് മാത്രമുള്ള രോഗ ബാധിതർ. തിരുവനന്തപുരം, എറണാകുളം, മലപ്പുറം എന്നീ ജില്ലകളിലും രോഗബാധ ആയിരത്തിന്...






























