Tag: Covid Kerala Report 2021 Jan 13
കോവിഡ് പോസിറ്റിവിറ്റി 8.69; രോഗബാധ 6004; രോഗമുക്‌തി 5158
തിരുവനന്തപുരം: ഇന്നലെ ആകെ സാംമ്പിൾ പരിശോധന 64,414 ആണ്. എന്നാൽ, ഇന്നത്തെ ആകെ സാംമ്പിൾ 69,081 പരിശോധന ആണ്. ഇതിൽ രോഗബാധ 6004 പേർക്കാണ് സ്‌ഥിരീകരിച്ചത്. സംസ്‌ഥാനത്ത് ഇന്ന് രോഗമുക്‌തി നേടിയവർ 5158...






























