Tag: Covid Kerala Report 2021 Jan 17
രോഗമുക്‌തി 4408, രോഗബാധ 5005, പോസിറ്റിവിറ്റി 9.57, സമ്പർക്കം 4506
തിരുവനന്തപുരം: ഇന്നലെ ആകെ സാംമ്പിൾ പരിശോധന 64,908 ആണ്. എന്നാൽ, ഇന്നത്തെ ആകെ സാംമ്പിൾ 52,310 പരിശോധന ആണ്. ഇതിൽ രോഗബാധ 5005 പേർക്കാണ് സ്‌ഥിരീകരിച്ചത്. സംസ്‌ഥാനത്ത് ഇന്ന് രോഗമുക്‌തി നേടിയവർ 4408 ഉമാണ്....






























