Tag: Covid Kerala Report 2021 Nov 14
രോഗബാധ 5,848, പോസിറ്റിവിറ്റി 9.21%, മരണം 46
തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 63,463 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 5,848 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. രോഗമുക്‌തി നേടിയവർ 7,228 പേരും കോവിഡ് മരണം...






























