Tag: Covid Kerala Report 2021 Oct 07
രോഗബാധ 12,288, പോസിറ്റിവിറ്റി 12.37% മരണം 141
തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 99,312 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 12,288 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. രോഗമുക്‌തി നേടിയവർ 15,808 പേരും കോവിഡ് മരണം...






























