Tag: Covid Kerala Report 2021 Sep 10
രോഗബാധ 25,010, പോസിറ്റിവിറ്റി 16.53%, മരണം 177
തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1,51,317 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 25,010 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. രോഗമുക്‌തി നേടിയവർ 23,535 പേരും കോവിഡ് മരണം സ്‌ഥിരീകരിച്ചത്...





























