Tag: Covid patient Suicide
നാഗ്‌പൂരിലെ സർക്കാർ ആശുപത്രിയിൽ കോവിഡ് രോഗി തൂങ്ങിമരിച്ചു
നാഗ്‌പൂർ : കോവിഡ് രോഗിയായ വയോധികൻ തൂങ്ങിമരിച്ചു. നാഗ്‌പൂരിലെ സർക്കാർ ആശുപത്രിയിലാണ് 81കാരൻ തൂങ്ങി മരിച്ചത്. ആശുപത്രിയിലെ കോവിഡ് വാർഡിൽ ചികിൽസയിൽ കഴിഞ്ഞിരുന്ന പുരുഷോത്തം ഭജ്ഗിയാണ് ജീവനൊടുക്കിയത്.
കോവിഡ് ബാധിച്ചു ചികിൽസയിൽ കഴിഞ്ഞിരുന്ന പുരുഷോത്തമിനെ...





























