Tag: covid quarantine
ക്വാറന്റൈനില്‍ കഴിയുന്നവരുടെ വീടുകളില്‍ സ്റ്റിക്കര്‍ പതിക്കാന്‍ നിര്‍ദേശം
കൊച്ചി : കോവിഡ് സ്ഥിരീകരിച്ച ആളുകളുടെ സമ്പര്‍ക്ക പട്ടികയില്‍പെട്ട് നിരീക്ഷണത്തില്‍ കഴിയുന്നവരുടെ വീടുകളില്‍ സ്റ്റിക്കര്‍ പതിക്കാന്‍ തീരുമാനം. ഇതിനായി സിറ്റി പൊലീസ് കമ്മീഷണര്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കൊച്ചി സിറ്റിയെ...































