Tag: CPM State Secretary MV Govindan
‘ആർഎസ്എസ് പരാമർശം തിരഞ്ഞെടുപ്പിനെ ബാധിച്ചിട്ടില്ല, ഇടതുവോട്ടുകൾ പിവി അൻവറിന് പോയി’
തിരുവനന്തപുരം: ആർഎസ്എസ് ബന്ധം സംബന്ധിച്ച തന്റെ പരാമർശം നിലമ്പൂരിൽ വോട്ട് കുറയാൻ ഇടയാക്കിയിട്ടില്ലെന്ന് സിപിഎം സംസ്‌ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ഇടതുവോട്ടുകൾ പിവി അൻവറിന് പോയി. കഴിഞ്ഞ ഒമ്പത് വർഷം ഇടതുസർക്കാർ മണ്ഡലത്തിൽ...
ഇടതുപക്ഷം അന്ന് സഹകരിച്ചത് ജനതാ പാർട്ടിയുമായി, ആർഎസ്എസുമായല്ല; എം സ്വരാജ്
മലപ്പുറം: അടിയന്തരാവസ്‌ഥ കാലത്ത് ആർഎസ്എസുമായി ചേർന്നിട്ടുണ്ടെന്ന സിപിഎം സംസ്‌ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ പരാമർശത്തിൽ വിശദീകരണവുമായി നിലമ്പൂർ ഉപതിരഞ്ഞെടുപ്പിലെ എൽഡിഎഫ് സ്‌ഥാനാർഥിയും സംസ്‌ഥാന സെക്രട്ടറിയേറ്റ് അംഗവുമായ എം സ്വരാജ്. ഇടതുപക്ഷം അന്ന് ജനതാ...
പറയുമ്പോൾ ശ്രദ്ധിച്ച് പറയണം; ജി സുധാകരനെ തള്ളി സിപിഎം
ആലപ്പുഴ: തപാൽ വോട്ടുകൾ പൊട്ടിച്ച് തിരുത്തിയെന്ന വിവാദ പ്രസ്‌താവന നടത്തിയ മുൻ മന്ത്രി ജി സുധാകരനെ തള്ളി സിപിഎം. സുധാകരൻ അങ്ങനെ പറയാൻ പാടില്ലായിരുന്നെന്ന് സിപിഎം സംസ്‌ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പറഞ്ഞു....
‘കേസിന് പിന്നിൽ കൃത്യമായ രാഷ്‌ട്രീയ അജണ്ട, മുഖ്യമന്ത്രിയെ ബന്ധിപ്പിക്കുന്നത് തെളിവില്ലാതെ’
തിരുവനന്തപുരം: മാസപ്പടി കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയനെ പ്രതിചേർത്ത് സീരിയസ് ഫ്രോഡ് ഇൻവെസ്‌റ്റിഗേഷൻ (എസ്എഫ്ഐഒ) കുറ്റപത്രം സമർപ്പിച്ച സംഭവത്തിൽ പ്രതികരിച്ച് സിപിഎം സംസ്‌ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. സംഭവം...
‘ആശമാരുടെ സമരത്തിന് പിന്നിൽ ഇടതുവിരുദ്ധ സഖ്യം, പന്ത് കേന്ദ്രത്തിന്റെ കോർട്ടിൽ’
തിരുവനന്തപുരം: ആശാ വർക്കർമാരുടെ സമരത്തിനെതിരെ വിമർശനവുമായി സിപിഎം സംസ്‌ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. സമരത്തിന് പിന്നിൽ ഇടതുവിരുദ്ധ മഴവിൽ സഖ്യമാണെന്ന് എംവി ഗോവിന്ദൻ ആരോപിച്ചു.
ആശാ വർക്കർമാരെ ഉപയോഗിച്ച് എസ്‌യുസിഐയും ജമാഅത്തെ ഇസ്‌ലാമിയും എസ്‌ഡിപിഐയും...
വിഎസ്, പാർട്ടിയുടെ ഏറ്റവും വലിയ കരുത്ത്; പ്രത്യേക ക്ഷണിതാവാക്കും- എംവി ഗോവിന്ദൻ
തിരുവനന്തപുരം: പാർട്ടിയുടെ ഏറ്റവും വലിയ കരുത്തനായ നേതാവാണ് വിഎസ് അച്യുതാനന്ദനെന്ന് സിപിഎം സംസ്‌ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. സിപിഎം സംസ്‌ഥാന കമ്മിറ്റിയിൽ പ്രത്യേക ക്ഷണിതാക്കളിൽ ഒരാളായി വിഎസ് ഉണ്ടാകുമെന്നും പാർട്ടി പത്രത്തിലെ അഭിമുഖത്തിൽ...
എ പത്‌മകുമാറൊന്നും പാർട്ടിക്ക് പ്രശ്‌നമുള്ള കാര്യമല്ല; തുറന്നടിച്ച് എംവി ഗോവിന്ദൻ
പത്തനംതിട്ട: എ പത്‌മകുമാറൊന്നും പാർട്ടിക്ക് പ്രശ്‌നമുള്ള കാര്യമല്ലെന്ന് തുറന്നടിച്ച് സിപിഎം സംസ്‌ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. പാർട്ടിക്കകത്ത് ഒരു വെല്ലുവിളിയുമില്ല. ആരോഗ്യകരമായ ചർച്ചയും സ്വയം വിമർശനവുമാണ് സമ്മേളന ദിവസങ്ങളിൽ നടന്നത്. പൂർണമായും യോജിച്ച്...
‘ആരിഫ് മുഹമ്മദ് ഖാന്റേത് ഭരണഘടനാ വിരുദ്ധ നിലപാട്, സംഘപരിവാർ അജൻഡ നടപ്പാക്കാൻ ശ്രമം’
തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷവിമർശനവുമായി സിപിഎം സംസ്‌ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. സംഘപരിവാർ അജൻഡ നടപ്പാക്കാൻ ഗവർണർ ചെയ്‌തുകൊണ്ടിരിക്കുന്നത് ഭരണഘടനാ വിരുദ്ധമായ കാര്യങ്ങളാണെന്ന് എംവി ഗോവിന്ദൻ കുറ്റപ്പെടുത്തി.
ഗവർണർ ആരിഫ് മുഹമ്മദ്...