Tag: Custodial Death Case
കാസർഗോഡ് റിമാൻഡ് പ്രതിയെ ജയിലിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി
കാസർഗോഡ്: റിമാൻഡ് പ്രതിയെ ജയിലിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ദേളി സ്വദേശി മുബഷീർ ആണ് മരിച്ചത്. കാസർഗോഡ് സ്‌പെഷ്യൽ സബ് ജയിലിലാണ് സംഭവം. വിഷയത്തിൽ അന്വേഷണം ആവശ്യപ്പെട്ട് മുബഷീറിന്റെ സഹോദരൻ രംഗത്തുവന്നു.
മുബഷീറിന് മാനസിക...
ഉദയകുമാർ ഉരുട്ടിക്കൊലക്കേസ്; പോലീസുകാരായ മുഴുവൻ പ്രതികളെയും വെറുതെവിട്ടു
കൊച്ചി: കേരളത്തിൽ കോളിളക്കം സൃഷ്‌ടിച്ച ഉദയകുമാർ ഉരുട്ടിക്കൊലക്കേസിലെ പ്രതികളായ മുഴുവൻ പോലീസുകാരെയും ഹൈക്കോടതി വെറുതെവിട്ടു. കേസിന്റെ അന്വേഷണത്തിൽ സിബിഐക്ക് വീഴ്‌ച പറ്റിയെന്ന് വ്യക്‌തമാക്കിക്കൊണ്ടാണ് ജസ്‌റ്റിസുമാരായ രാജാ വിജയരാഘവൻ, കെവി ജയകുമാർ എന്നിവരുടെ ബെഞ്ച്...
































