Fri, Jan 23, 2026
18 C
Dubai
Home Tags Delhi Blast

Tag: Delhi Blast

ചെങ്കോട്ടയിലേത് ‘ഭീകരാക്രമണം’, ഡോ. ഉമർ നബി ചാവേർ ബോംബ്; സ്‌ഥിരീകരിച്ച് എൻഐഎ

ന്യൂഡെൽഹി: ചെങ്കോട്ടയ്‌ക്ക് മുന്നിൽ നടന്നത് ചാവേർ ബോംബ് ആക്രമണമെന്ന് സ്‌ഥിരീകരിച്ച് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ). ഫരീദാബാദ് അൽ ഫലാഹ് സർവകലാശാലയിലെ അസിസ്‌റ്റന്റ്‌ പ്രഫസറും പുൽവാമ സ്വദേശിയുമായ ഡോ. ഉമർ നബിയാണ് സ്‌ഫോടന...

ചെങ്കോട്ട സ്‍ഫോടനക്കേസ്; ഉമർ നബിയുടെ സഹായി അറസ്‌റ്റിൽ, ഗൂഢാലോചനയിൽ പങ്ക്

ന്യൂഡെൽഹി: ചെങ്കോട്ട സ്‍ഫോടനക്കേസിൽ ഒരാൾ കൂടി പിടിയിൽ. ഉമർ നബിയുടെ സഹായി അമീർ റഷീദ് അലിയെ ആണ് എൻഐഎ അറസ്‌റ്റ് ചെയ്‌തത്‌. ഇയാളുടെ പേരിലാണ് സ്‍ഫോടനത്തിന് ഉപയോഗിച്ച കാർ വാങ്ങിയത്. സ്‍ഫോടനത്തിന് വേണ്ടി...

ഡെൽഹി സ്‌ഫോടനം; വെടിയുണ്ടകളും ഒഴിഞ്ഞ ഷെല്ലുകളും കണ്ടെത്തി, ചെങ്കോട്ട നാളെ തുറക്കും

ന്യൂഡെൽഹി: ചെങ്കോട്ടയ്‌ക്ക് സമീപം സ്‍ഫോടനമുണ്ടായ സ്‌ഥലത്ത്‌ നിന്ന് വെടിയുണ്ടകളും ഒഴിഞ്ഞ ഷെല്ലുകളും കണ്ടെത്തിയതായി സ്‌ഥിരീകരണം. എന്നാൽ, തോക്ക് കണ്ടെത്തിയില്ല. കാറിൽ 30 കിലോയോളം സ്‍ഫോടക വസ്‌തുക്കൾ സൂക്ഷിച്ചിരുന്നതായാണ് വിവരം. ടിഎടിപി എന്ന മാരക...

ചെങ്കോട്ട സ്‍ഫോടനം; അറസ്‌റ്റിലായ ഡോക്‌ടർമാരുടെ രജിസ്‌ട്രേഷൻ റദ്ദാക്കി

ന്യൂഡെൽഹി: ചെങ്കോട്ടയ്‌ക്ക് സമീപമുണ്ടായ സ്‍ഫോടനവുമായി ബന്ധപ്പെട്ട് അറസ്‌റ്റിലായ നാല് ഡോക്‌ടർമാരുടെ രജിസ്‌ട്രേഷൻ റദ്ദാക്കി ദേശീയ മെഡിക്കൽ കമ്മീഷൻ (എൻഎംസി). ഇവർക്ക് ഇന്ത്യയിൽ ഒരിടത്തും ഇനി ചികിൽസ നടത്താനോ ഏതെങ്കിലും മെഡിക്കൽ പദവി വഹിക്കാനോ...

ചെങ്കോട്ട സ്‍ഫോടനം; സൂത്രധാരൻ ഉമറിന്റെ പുൽവാമയിലെ വീട് തകർത്ത് സൈന്യം

ന്യൂഡെൽഹി: ചെങ്കോട്ടയ്‌ക്ക് സമീപം സ്‍ഫോടനം നടത്തിയ ഡോ. ഉമർ നബിയുടെ പുൽവാമയിലെ വീട് സുരക്ഷാ ഏജൻസികൾ തകർത്തു. കുടുബാംഗങ്ങളെ നേരത്തെ വീട്ടിൽ നിന്ന് മാറ്റിയിരുന്നു. ബന്ധുക്കളിൽ ചിലർ പോലീസ് കസ്‌റ്റഡിയിലാണ്. ഇന്ന് പുലർച്ചെയാണ്...

‘കുറ്റവാളികൾക്ക് കർശന ശിക്ഷ, ഇനി ഇത്തരമൊരു ആക്രമണത്തെ കുറിച്ച് ചിന്തിക്കരുത്’

ന്യൂഡെൽഹി: ചെങ്കോട്ടയ്‌ക്ക് സമീപമുണ്ടായ സ്‍ഫോടന കേസിലെ കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും പരമാവധി ശിക്ഷ നൽകുമെന്നും ആഭ്യന്തര മന്ത്രി അമിത് ഷാ. കുറ്റവാളികൾക്കുള്ള ശിക്ഷ ലോകത്തിന് നൽകുന്ന സന്ദേശമായിരിക്കും. ഇനി ആരും ഇത്തരമൊരു...

മഹിപാൽപുരിൽ ആശങ്കയൊഴിഞ്ഞു; കേട്ടത് ബസിന്റെ ടയർ പൊട്ടിയ ശബ്‌ദം, സ്‌ഫോടനമല്ല

ന്യൂഡെൽഹി: രാജ്യതലസ്‌ഥാനത്ത് കേട്ട സ്‍ഫോടനശബ്‌ദം ബസിന്റെ ടയർ പൊട്ടിയതെന്ന് സ്‌ഥിരീകരണം. മഹിപാൽപുരിലെ റാഡിസൻ ഹോട്ടലിന് സമീപമാണ് ശബ്‌ദം കേട്ടത്. രാവിലെ 9.18നാണ് ഫയർഫോഴ്‌സിന് വിവരം ലഭിച്ചത്. ഡെൽഹി പോലീസ് സ്‌ഥലത്തെത്തി പരിശോധന നടത്തിയതിന്...

ചെങ്കോട്ട സ്‍ഫോടനം; കാർ ഓടിച്ചത് ഉമർ, ഡിഎൻഎ പരിശോധനയിൽ സ്‌ഥിരീകരണം

ന്യൂഡെൽഹി: ചെങ്കോട്ടയ്‌ക്ക് സമീപം സ്‍ഫോടനം നടത്തിയ കാർ ഓടിച്ചത് ഡോ. ഉമർ നബിയാണെന്ന് ഡിഎൻഎ പരിശോധനയിൽ തെളിഞ്ഞതായി സ്‌ഥിരീകരണം. കാറിൽ നിന്ന് ലഭിച്ച ശരീര ഭാഗങ്ങളുടെ ഡിഎൻഎയും കുടുംബാംഗങ്ങളിൽ നിന്ന് ശേഖരിച്ച സാമ്പിളുകളും...
- Advertisement -