Tag: Delhi Car Blast
സ്‍ഫോടനം നേരത്തെ പദ്ധതിയിട്ടു; ദീപാവലിക്കും ജനുവരി 26നും നടത്താൻ തീരുമാനിച്ചു
ന്യൂഡെൽഹി: ഡെൽഹി സ്‍ഫോടനം നടത്തുന്നതിന് മുൻപ് പ്രതികൾ ചെങ്കോട്ടയുടെ പരിസരത്ത് എത്തിയിരുന്നെന്ന് റിപ്പോർട്. സ്‍ഫോടക വസ്‌തുക്കളുമായി ഫരീദാബാദിൽ നിന്ന് പിടിയിലായ മുസമ്മിൽ ഷക്കീലിനെ ചോദ്യം ചെയ്‌തതിൽ നിന്നാണ് അന്വേഷണ സംഘത്തിന് നിർണായക വിവരം...
ഡെൽഹി സ്‍ഫോടനം; പത്തംഗ സംഘത്തെ രൂപീകരിച്ച് എൻഐഎ, രേഖകൾ ഏറ്റെടുത്തു
ന്യൂഡെൽഹി: ചെങ്കോട്ടയ്‌ക്ക് സമീപമുണ്ടായ സ്‌ഫോടനത്തെ കുറിച്ച് അന്വേഷിക്കാൻ എൻഐഎ പത്തംഗ സംഘത്തെ രൂപീകരിച്ചു. എൻഐഎ അഡീഷണൽ ഡയറക്‌ടർ ജനറൽ വിജയ് സാഖ്‌റെയ്‌ക്കാണ് അന്വേഷണ സംഘത്തിന്റെ ചുമതല.
കേസ് ആഭ്യന്തര മന്ത്രാലയം ദേശീയ അന്വേഷണ ഏജൻസിക്ക്...
ഡെൽഹി സ്‍ഫോടനം അബദ്ധത്തിൽ സംഭവിച്ചത്? സ്‍ഫോടക വസ്‌തുക്കൾ മാറ്റുന്നതിനിടെ പൊട്ടിത്തെറിച്ചു
ന്യൂഡെൽഹി: ചെങ്കോട്ടയ്‌ക്ക് സമീപമുണ്ടായ സ്‌ഫോടനം കരുതിക്കൂട്ടിയുള്ള ചാവേർ സ്‌ഫോടനമല്ലെന്ന് രഹസ്യാന്വേഷണ വൃത്തങ്ങൾ. സ്‌ഫോടക വസ്‌തുക്കൾ കടത്തുന്നതിനിടെയുണ്ടായ പരിഭ്രാന്തിക്കിടെ അബദ്ധത്തിൽ സംഭവിച്ചതാകാമെന്നാണ് രഹസ്യാന്വേഷണ വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകൾ.
ഐഇഡി നിർമാണം പൂർണമായിരുന്നില്ല. ഇതുകാരണം തീവ്രത കുറഞ്ഞ...
ഡെൽഹി സ്‌ഫോടനം; ചാവേർ ഡോ. ഉമർ മുഹമ്മദ്? ബന്ധുക്കൾ കസ്‌റ്റഡിയിൽ
ന്യൂഡെൽഹി: ചെങ്കോട്ടയ്‌ക്ക് സമീപമുണ്ടായ സ്‌ഫോടനത്തിന് പിന്നിലെ ചാവേറെന്ന് സംശയിക്കുന്ന ഡോ. ഉമർ മുഹമ്മദിന്റെ ആദ്യ ചിത്രം പുറത്തുവന്നു. ചെങ്കോട്ടയ്‌ക്ക് സമീപം സ്‌ഫോടനത്തിൽ പൊട്ടിത്തെറിച്ച വെള്ള നിറത്തിലുള്ള ആയി ഐ20 കാറിന്റെ ഉടമയാണ് ഉമർ....
ഡെൽഹി സ്‍ഫോടനം; അതീവ ജാഗ്രതയിൽ പാക്കിസ്‌ഥാൻ, വ്യോമതാവളങ്ങളിൽ റെഡ് അലർട്
ഇസ്‌ലാമാബാദ്: ഡെൽഹി ചെങ്കോട്ട സ്‍ഫോടനത്തിന് പിന്നാലെ അതീവ ജാഗ്രതയിൽ പാക്കിസ്‌ഥാൻ. രാജ്യത്തെ എല്ലാ വ്യോമതാവളങ്ങളിലും എയർഫീൽഡുകളിലും റെഡ് അലർട് പ്രഖ്യാപിച്ചു. കരസേന, നാവികസേന, വ്യോമസേന ഉൾപ്പടെയുള്ള പാക്കിസ്‌ഥാന്റെ സായുധസേനയും അതീവ ജാഗ്രതയിലാണ്.
ഇന്ത്യയുടെ ഭാഗത്തുനിന്ന്...
ഡെൽഹി സ്‍ഫോടനം; നിർണായക സിസിടിവി ദൃശ്യങ്ങൾ പുറത്ത്, ഇന്ന് ഉന്നതതല യോഗം
ന്യൂഡെൽഹി: ചെങ്കോട്ടയ്‌ക്ക് സമീപമുണ്ടായ സ്‌ഫോടനവുമായി ബന്ധപ്പെട്ട് നിർണായക സിസിടിവി ദൃശ്യങ്ങൾ അന്വേഷണ ഏജൻസികൾക്ക് ലഭിച്ചു. കറുത്ത മാസ്‌ക് ധരിച്ചയാൾ റെഡ് ഫോർട്ടിലെ പാർക്കിങ് ഗ്രൗണ്ടിൽ നിന്ന് കാറുമായി പുറത്തേക്കിറങ്ങുന്ന ദൃശ്യങ്ങളാണ് അന്വേഷണ ഏജൻസികൾക്ക്...
ചെങ്കോട്ടയ്‌ക്ക് സമീപം വൻ സ്‌ഫോടനം; കാറുകൾ പൊട്ടിത്തെറിച്ചു, ഒമ്പത് മരണം
ന്യൂഡെൽഹി: ചെങ്കോട്ടയ്‌ക്ക് സമീപം വൻ സ്‌ഫോടനം. ചെങ്കോട്ട മെട്രോ സ്‌റ്റേഷന്റെ ഗേറ്റ് നമ്പർ 1ന് സമീപം നിർത്തിയിട്ട രണ്ട് കാറുകൾ പൊട്ടിത്തെറിക്കുകയായിരുന്നു. സ്‌ഫോടനത്തിൽ ഒമ്പത് മരണം റിപ്പോർട് ചെയ്‌തു. 25ഓളം പേർക്ക് പരിക്കേറ്റതായാണ്...




































