Sun, Oct 19, 2025
29 C
Dubai
Home Tags Domestic Violence Case

Tag: Domestic Violence Case

രണ്ട് മക്കളെയുമെടുത്ത് കിണറ്റിൽ ചാടി, 6 വയസുകാരൻ മരിച്ചു; അമ്മ അറസ്‌റ്റിൽ

കണ്ണൂർ: രണ്ട് മക്കളെയുമെടുത്ത് കിണറ്റിൽ ചാടിയതിനെ തുടർന്ന് ആറുവയസുകാരൻ മരിച്ച സംഭവത്തിൽ അമ്മ അറസ്‌റ്റിൽ. ചെറുതാഴം ശ്രീസ്‌ഥയിലെ അടുത്തലക്കാരൻ ധനേഷിന്റെ ഭാര്യ പിപി ധനജയാണ് അറസ്‌റ്റിലായത്‌. ഭർതൃവീട്ടിലെ പീഡനം മൂലമാണ് മക്കളെയുമെടുത്ത് ആത്‍മഹത്യക്ക്...

‘മകൾ സ്വമനസാലെ ജീവനൊടുക്കില്ല, അതുല്യയുടെ മൃതദേഹം റീപോസ്‌റ്റുമോർട്ടം നടത്തും’

കൊല്ലം: ഷാർജയിൽ മരിച്ച നിലയിൽ കണ്ടെത്തിയ കൊല്ലം ചവറ സ്വദേശി അതുല്യ(30) സ്വന്തം മനസാലെ ജീവനൊടുക്കില്ലെന്ന് പിതാവ് രാജശേഖരൻ പിള്ള. നാട്ടിലെത്തിക്കുന്ന മൃതദേഹം റീ പോസ്‌റ്റുമോർട്ടം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ഭർത്താവ് സതീഷ് ശങ്കറിന്റെ...

അതുല്യയുടെ മരണം; ഭർത്താവ് സതീഷ് ശങ്കറിനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു

കൊല്ലം: ഷാർജയിൽ മരിച്ച നിലയിൽ കണ്ടെത്തിയ കൊല്ലം ചവറ സ്വദേശി അതുല്യയുടെ (30) ഭർത്താവ് സതീഷ് ശങ്കറിനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. സതീഷിന്റെ പീഡനം മൂലമാണ് അതുല്യ ആത്‍മഹത്യ ചെയ്‌തതെന്ന്‌ ബന്ധുക്കൾ പരാതിപ്പെട്ടിരുന്നു....

‘സതീഷിന് സംശയരോഗം, സ്‌ത്രീകളെ കണ്ടിരുന്നത് അടിമയായി’; അതുല്യയുടെ പോസ്‌റ്റുമോർട്ടം ഇന്ന്

കൊല്ലം: ഷാർജയിൽ മരിച്ച നിലയിൽ കണ്ടെത്തിയ കൊല്ലം ചവറ സ്വദേശി അതുല്യയുടെ (30) മരണത്തിൽ ഭർത്താവ് സതീഷ് ശങ്കറിനെതിരെ ഗുരുതര ആരോപണവുമായി യുവതിയുടെ കുടുംബം. സതീഷിന് സംശയരോഗം ഉണ്ടായിരുന്നെന്നും ആരുമായും സംസാരിക്കാൻ അതുല്യയെ...

അതുല്യയുടെ മരണം; ദുരൂഹതയുണ്ടെന്ന് മാതാപിതാക്കൾ- ഭർത്താവിനെതിരെ കേസ്

കൊല്ലം: ഷാർജയിൽ മരിച്ച നിലയിൽ കണ്ടെത്തിയ കൊല്ലം ചവറ സ്വദേശി അതുല്യയുടെ (30) മരണത്തിൽ ഭർത്താവിനെതിരെ കേസെടുത്തു. മകളുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന മാതാപിതാക്കളുടെ പരാതിയുടെ അടിസ്‌ഥാനത്തിലാണ്‌ ശാസ്‌താംകോട്ട സ്വദേശിയായ ഭർത്താവ് സതീഷിനെതിരെ ചവറ...

ജോർലി നേരിട്ടത് ക്രൂരപീഡനം; കവിളിൽ കുത്തിപ്പിടിച്ചു വിഷം നൽകി, മകൾക്ക് നേരെ നഗ്‌നതാ പ്രദർശനം

തൊടുപുഴ: ഭർത്താവ് വിഷം കൊടുത്ത് കൊലപ്പെടുത്തിയ ജോർലി നേരിട്ടത് ക്രൂരപീഡനമെന്ന് റിപ്പോർട്. ഭർത്താവ് ടോണി കവിളിൽ കുത്തിപ്പിടിച്ച് ജോർലിയുടെ വായിലേക്ക് വിഷം ഒഴിച്ചെന്നാണ് പോലീസ് പറയുന്നത്. മരിക്കുന്നതിന് മുൻപ് ജോർലി നൽകിയ മൊഴിയുടെ...

സ്‌ത്രീധന പീഡനം; മലയാളി അധ്യാപിക ഭർതൃ വീട്ടിൽ ജീവനൊടുക്കി

നാഗർകോവിൽ: സ്‌ത്രീധന പീഡനത്തെ തുടർന്ന് മലയാളി കോളേജ് അധ്യാപിക നാഗർകോവിലിൽ ജീവനൊടുക്കി. കൊല്ലം പിറവന്തൂർ സ്വദേശിയായ ശ്രുതിയെയാണ് (25) ഭർത്താവിന്റെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. നാഗർകോവിൽ ശുചീന്ദ്രത്താണ് കാർത്തിക്കിന്റെ വീട്. ആറുമാസം മുമ്പായിരുന്നു...

വേങ്ങര ഗാർഹിക പീഡനക്കേസ്; ഭർത്താവിനായി ബ്ളൂ കോർണർ നോട്ടീസ്

മലപ്പുറം: മലപ്പുറം ജില്ലയിലെ വേങ്ങരയിൽ സ്‌ത്രീധനം കുറഞ്ഞതിന്റെ പേരിൽ നവവധു ഭർതൃവീട്ടിൽ ക്രൂര മർദ്ദനത്തിനിരയായ സംഭവത്തിൽ ഭർത്താവിനായി ബ്ളൂ കോർണർ നോട്ടീസ് ഇറക്കും. ദുബായ് വഴി സൗദിയിലേക്ക് കടന്നിരിക്കുകയാണ് പ്രതിയായ മുഹമ്മദ് ഫായിസ്....
- Advertisement -