Tag: Domestic violence in Kerala
പാലക്കാട് യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
പാലക്കാട്: പുതുപ്പരിയാരത്ത് യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മാട്ടുമന്ത ചോളോട് സ്വദേശി 29കാരി മീരയാണ് മരിച്ചത്. ഭർത്താവിന്റെ മർദ്ദനമാണ് മരണകാരണമെന്ന ആരോപണവുമായി ബന്ധുക്കൾ രംഗത്തെത്തി.
ഭർത്താവ് മർദ്ദിച്ചു എന്ന് പരാതിപ്പെട്ട് മീര ഇന്നലെ...
രണ്ട് മക്കളെയുമെടുത്ത് കിണറ്റിൽ ചാടി, 6 വയസുകാരൻ മരിച്ചു; അമ്മ അറസ്‌റ്റിൽ
കണ്ണൂർ: രണ്ട് മക്കളെയുമെടുത്ത് കിണറ്റിൽ ചാടിയതിനെ തുടർന്ന് ആറുവയസുകാരൻ മരിച്ച സംഭവത്തിൽ അമ്മ അറസ്‌റ്റിൽ. ചെറുതാഴം ശ്രീസ്‌ഥയിലെ അടുത്തലക്കാരൻ ധനേഷിന്റെ ഭാര്യ പിപി ധനജയാണ് അറസ്‌റ്റിലായത്. ഭർതൃവീട്ടിലെ പീഡനം മൂലമാണ് മക്കളെയുമെടുത്ത് ആത്‍മഹത്യക്ക്...
അതുല്യയുടെ മരണം; ഭർത്താവ് സതീഷ് അറസ്‌റ്റിൽ
കൊല്ലം: ഷാർജയിൽ മരിച്ച കൊല്ലം ചവറ സ്വദേശി അതുല്യയുടെ (30) ഭർത്താവ് സതീഷ് അറസ്‌റ്റിൽ. തിരുവനന്തപുരം വിമാനത്താവളത്തിൽ വെച്ചാണ് ഇയാൾ പിടിയിലായത്. സതീഷിനെ വലിയതുറ പോലീസിന് കൈമാറി. മരണത്തിന് പിന്നിൽ സതീഷാണെന്ന് അതുല്യയുടെ...
‘മകൾ സ്വമനസാലെ ജീവനൊടുക്കില്ല, അതുല്യയുടെ മൃതദേഹം റീപോസ്‌റ്റുമോർട്ടം നടത്തും’
കൊല്ലം: ഷാർജയിൽ മരിച്ച നിലയിൽ കണ്ടെത്തിയ കൊല്ലം ചവറ സ്വദേശി അതുല്യ(30) സ്വന്തം മനസാലെ ജീവനൊടുക്കില്ലെന്ന് പിതാവ് രാജശേഖരൻ പിള്ള. നാട്ടിലെത്തിക്കുന്ന മൃതദേഹം റീ പോസ്‌റ്റുമോർട്ടം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
ഭർത്താവ് സതീഷ് ശങ്കറിന്റെ...
അതുല്യയുടെ മരണം; ഭർത്താവ് സതീഷ് ശങ്കറിനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു
കൊല്ലം: ഷാർജയിൽ മരിച്ച നിലയിൽ കണ്ടെത്തിയ കൊല്ലം ചവറ സ്വദേശി അതുല്യയുടെ (30) ഭർത്താവ് സതീഷ് ശങ്കറിനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. സതീഷിന്റെ പീഡനം മൂലമാണ് അതുല്യ ആത്‍മഹത്യ ചെയ്‌തതെന്ന് ബന്ധുക്കൾ പരാതിപ്പെട്ടിരുന്നു....
‘സതീഷിന് സംശയരോഗം, സ്‌ത്രീകളെ കണ്ടിരുന്നത് അടിമയായി’; അതുല്യയുടെ പോസ്‌റ്റുമോർട്ടം ഇന്ന്
കൊല്ലം: ഷാർജയിൽ മരിച്ച നിലയിൽ കണ്ടെത്തിയ കൊല്ലം ചവറ സ്വദേശി അതുല്യയുടെ (30) മരണത്തിൽ ഭർത്താവ് സതീഷ് ശങ്കറിനെതിരെ ഗുരുതര ആരോപണവുമായി യുവതിയുടെ കുടുംബം. സതീഷിന് സംശയരോഗം ഉണ്ടായിരുന്നെന്നും ആരുമായും സംസാരിക്കാൻ അതുല്യയെ...
അതുല്യയുടെ മരണം; ദുരൂഹതയുണ്ടെന്ന് മാതാപിതാക്കൾ- ഭർത്താവിനെതിരെ കേസ്
കൊല്ലം: ഷാർജയിൽ മരിച്ച നിലയിൽ കണ്ടെത്തിയ കൊല്ലം ചവറ സ്വദേശി അതുല്യയുടെ (30) മരണത്തിൽ ഭർത്താവിനെതിരെ കേസെടുത്തു. മകളുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന മാതാപിതാക്കളുടെ പരാതിയുടെ അടിസ്‌ഥാനത്തിലാണ് ശാസ്‌താംകോട്ട സ്വദേശിയായ ഭർത്താവ് സതീഷിനെതിരെ ചവറ...
ജോർലി നേരിട്ടത് ക്രൂരപീഡനം; കവിളിൽ കുത്തിപ്പിടിച്ചു വിഷം നൽകി, മകൾക്ക് നേരെ നഗ്‌നതാ പ്രദർശനം
തൊടുപുഴ: ഭർത്താവ് വിഷം കൊടുത്ത് കൊലപ്പെടുത്തിയ ജോർലി നേരിട്ടത് ക്രൂരപീഡനമെന്ന് റിപ്പോർട്. ഭർത്താവ് ടോണി കവിളിൽ കുത്തിപ്പിടിച്ച് ജോർലിയുടെ വായിലേക്ക് വിഷം ഒഴിച്ചെന്നാണ് പോലീസ് പറയുന്നത്. മരിക്കുന്നതിന് മുൻപ് ജോർലി നൽകിയ മൊഴിയുടെ...