Tag: Donald Trump – Volodymyr Zelenskyy meeting
വെടിനിർത്തൽ ധാരണയായില്ല; ഫലപ്രദമെന്ന് ട്രംപ്, ഇനി പുട്ടിൻ- സെലൻസ്‌കി നേർക്കുനേർ ചർച്ച
വാഷിങ്ടൻ: യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപും യുക്രൈൻ പ്രസിഡണ്ട് വൊളോഡിമിർ സെലൻസ്‌കിയും തമ്മിലുള്ള നിർണായക കൂടിക്കാഴ്‌ച വൻ പ്രഖ്യാപനങ്ങളില്ലാതെ അവസാനിച്ചു. വെടിനിർത്തൽ അടക്കമുള്ള കാര്യങ്ങളിൽ ധാരണയായില്ലെന്നാണ് വിവരം. ഭൂമി വിട്ടുകൊടുക്കുന്നത് ഉൾപ്പടെയുള്ള കാര്യങ്ങൾ...
ട്രംപ്-സെലൻസ്‌കി നിർണായക കൂടിക്കാഴ്‌ച ഇന്ന്; യൂറോപ്യൻ നേതാക്കളും പങ്കെടുക്കും
വാഷിങ്ടൻ: യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപും യുക്രൈൻ പ്രസിഡണ്ട് വൊളോഡിമിർ സെലൻസ്‌കിയും തമ്മിലുള്ള നിർണായക കൂടിക്കാഴ്‌ച ഇന്ന്. മൂന്നുവർഷമായി നീണ്ടുനിൽക്കുന്ന റഷ്യ-യുക്രൈൻ യുദ്ധത്തിന് പരിസമാപ്‌തി ലക്ഷ്യംവെച്ചാണ് ട്രംപ്-സെലൻസ്‌കി കൂടിക്കാഴ്‌ച. ട്രംപ്-പുട്ടിൻ ചർച്ചകളുടെ തുടർച്ചയാണ്...
സമാധാനം പുലരുമോ? ട്രംപ്- സെലൻസ്‌കി കൂടിക്കാഴ്‌ച തിങ്കളാഴ്‌ച
വാഷിങ്ടൻ: യുക്രൈൻ പ്രസിഡണ്ട് വൊളോഡിമിർ സെലൻസ്‌കിയുമായി യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് തിങ്കളാഴ്‌ച കൂടിക്കാഴ്‌ച നടത്തും. ട്രംപ്-പുട്ടിൻ ചർച്ചയ്‌ക്ക് പിന്നാലെയാണ് കൂടിക്കാഴ്‌ച. തുടർചർച്ചകളിലൂടെ യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. അലാസ്‌കയിൽ വെച്ചായിരുന്നു ട്രംപ്-പുട്ടിൻ...
നിർണായക ധാതുകരാറിൽ ഒപ്പുവെച്ച് യുഎസും യുക്രൈനും; റഷ്യയ്‌ക്ക് മുന്നറിയിപ്പ്
കീവ്: ചരിത്രപരമായ കരാറിൽ ഒപ്പിട്ട് യുഎസും യുക്രൈനും. വാഷിങ്‌ടണിൽ വെച്ച് ധാതുകരാറിൽ ആണ് ഇരു രാജ്യങ്ങളും ഒപ്പുവെച്ചത്. യുക്രൈനിലെ ധാതുക്കളുടെ വിൽപ്പനയിൽ നിന്നുള്ള വരുമാനം പങ്കിടാനാണ് ധാരണ. ലാഭത്തിന്റെ 50% അമേരിക്കയുമായി പങ്കുവയ്‌ക്കും....
സെലെൻസ്‌കി-ട്രംപ് ചർച്ച ഫലം കണ്ടില്ല; യുക്രൈനുള്ള സൈനിക സഹായം നിർത്തി യുഎസ്
വാഷിങ്ടൻ: യുക്രൈൻ പ്രസിഡണ്ട് വ്‌ളോഡിമിർ സെലെൻസ്‌കിയും യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപും തമ്മിലുള്ള കൂടിക്കാഴ്‌ച വാക്കേറ്റത്തിൽ കലാശിച്ചതിന് പിന്നാലെ, യുക്രൈനുള്ള എല്ലാ സൈനിക സഹായവും യുഎസ് നിർത്തലാക്കി. ചർച്ച ഫലം കാണാത്തതിന് പിന്നാലെയാണ്...
യുക്രൈൻ യുദ്ധം ചെയ്യുന്നത് ജനാധിപത്യം സംരക്ഷിക്കാൻ; ജസ്‌റ്റിൻ ട്രൂഡോ
ഒട്ടാവ: യുക്രൈൻ യുദ്ധം ചെയ്യുന്നത് ജനാധിപത്യം സംരക്ഷിക്കാനാണെന്ന് കാനഡ പ്രധാനമന്ത്രി ജസ്‌റ്റിൻ ട്രൂഡോ. യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപും യുക്രൈൻ പ്രസിഡണ്ട് വ്‌ളോഡിമിർ സെലെൻസ്‌കിയുമായുള്ള ചർച്ച പരാജയപ്പെട്ടതിന് പിന്നാലെയാണ് പരാമർശം.
''നിയമവിരുദ്ധമാണ് ന്യായീകരിക്കാനാത്ത വിധവുമാണ്...
ട്രംപ്- സെലെൻസ്‌കി കൂടിക്കാഴ്ചയിൽ വാക്കേറ്റം; സംയുക്ത വാർത്താസമ്മേളനം റദ്ദാക്കി
വാഷിങ്ടൻ: യുക്രൈൻ പ്രസിഡണ്ട് വ്ലോഡിമിർ സെലെൻസ്‌കിയും യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപും തമ്മിലുള്ള കൂടിക്കാഴ്ചയിൽ വാക്കേറ്റം. ഇതേ തുടർന്ന് ചർച്ച അലസിപ്പിരിഞ്ഞു. ഓവൽ ഓഫീസിൽ നടന്ന നാടകീയമായ ചർച്ചയ്ക്കിടെ സെലെൻസ്കിയുമായി അതിരൂക്ഷ തർക്കത്തെ...