Tag: Donald Trump
രാജ്യാന്തര ക്രിമിനൽ കോടതിക്ക് ഉപരോധം; ഉത്തരവിൽ ഒപ്പുവെച്ച് ട്രംപ്
വാഷിങ്ടൻ: പ്രസിഡണ്ടായി അധികാരമേറ്റതിന് പിന്നാലെ നിർണായക ഉത്തരവുകളിൽ ഒപ്പുവെച്ച് ഡൊണാൾഡ് ട്രംപ്. രാജ്യാന്തര ക്രിമിനൽ കോടതിക്ക് ഉപരോധം ഏർപ്പെടുത്തി. രാജ്യാന്തര കോടതിക്കുള്ള സാമ്പത്തിക സഹായം അമേരിക്ക അവസാനിപ്പിക്കും. രാജ്യാന്തര കോടതിയിലെ ഉദ്യോഗസ്‌ഥർക്ക് യുഎസിലും...
ട്രാൻസ്‌ജെൻഡർ അത്‌ലീറ്റുകൾക്ക് വനിതാ കായിക ഇനങ്ങളിൽ നിരോധനം; ഉത്തരവിറക്കി ട്രംപ്
വാഷിങ്ടൻ: ട്രാൻസ്‌ജെൻഡർ കമ്യൂണിറ്റിക്കെതിരെ നടപടി തുടർന്ന് ട്രംപ് ഭരണകൂടം. ട്രാൻസ്‌ജെൻഡർ അത്‌ലീറ്റുകൾ വനിതാ കായിക ഇനങ്ങളിൽ പങ്കെടുക്കുന്നതിൽ യുഎസ് നിരോധനം ഏർപ്പെടുത്തി. ഇത് സംബന്ധിച്ച ഉത്തരവിൽ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് ഒപ്പുവെച്ചു.
''വനിതാ അത്‌ലീറ്റുകളുടെ...
ഗാസ മുനമ്പ് യുഎസ് ഏറ്റെടുക്കും, രാജ്യാന്തര മേഖലയാക്കി മാറ്റും; ഡൊണാൾഡ് ട്രംപ്
വാഷിങ്ടൻ: ഗാസ മുനമ്പ് ഏറ്റെടുക്കാൻ യുഎസ് തയ്യാറാണെന്ന നിർണായക പ്രഖ്യാപനവുമായി യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. ഗാസയെ ഏറ്റെടുക്കാനും മുനമ്പിലെ സ്വന്തമാക്കി പുനരധിവസിപ്പിച്ച് രാജ്യാന്തര മേഖലയാക്കി മാറ്റാനും യുഎസ് ആഗ്രഹിക്കുന്നുവെന്ന് ട്രംപ് പറഞ്ഞു.
വൈറ്റ്...
ഇന്ത്യക്കാരെയും നാടുകടത്തി ട്രംപ്; ടെക്‌സസിൽ നിന്ന് ആദ്യവിമാനം പുറപ്പെട്ടു
വാഷിങ്ടൻ: അനധികൃത കുടിയേറ്റക്കാർക്കെതിരെ കടുത്ത നടപടി തുടർന്ന് ട്രംപ് ഭരണകൂടം. ഇന്ത്യക്കാരിൽ ആദ്യ സംഘത്തെ ട്രംപ് ഭരണകൂടം സൈനിക വിമാനത്തിൽ തിരിച്ചയച്ചതായാണ് റിപ്പോർട്. സി-17 വിമാനം 205 യാത്രക്കാരുമായി ടെക്‌സസ് വിമാനത്താവളത്തിൽ നിന്നാണ്...
കരാർ ലംഘനം; പാനമ കനാലിന്റെ നിയന്ത്രണം ഏറ്റെടുക്കുമെന്ന് ഡൊണാൾഡ് ട്രംപ്
വാഷിങ്ടൻ: പാനമ കനാലിന്റെ നിയന്ത്രണം ഏറ്റെടുക്കുമെന്ന് യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. വളരെ ശക്‌തമായ എന്തെങ്കിലും ഉടൻ സംഭവിക്കുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്. അറ്റ്‌ലാന്റിക്, പസഫിക് സമുദ്രങ്ങൾ ബന്ധിപ്പിക്കുന്ന നിർണായക ജലപാത ചൈനയ്‌ക്ക് നൽകിയിട്ടില്ലെന്നും...
67 പേർ മരിച്ചതായി സ്‌ഥിരീകരണം, 40 മൃതദേഹങ്ങൾ കണ്ടെത്തി; മനസുലച്ച ദുരന്തമെന്ന് ട്രംപ്
വാഷിങ്ടൻ: വാഷിങ്‌ടണിൽ ലാൻഡിങ്ങിനിടെ യാത്രാ വിമാനം സൈനിക ഹെലികോപ്‌ടറുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 67 പേർ മരണപ്പെട്ടതായി സ്‌ഥിരീകരണം. എല്ലാ മൃതദേഹങ്ങളും പൊട്ടോമാക് നദിയിൽ നദിയിൽ നിന്ന് കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്. ഇതിനകം 40...
കുടിയേറ്റക്കാരെ ഗ്വാണ്ടനാമോ തടവറയിലേക്ക് മാറ്റും; കടുത്ത തീരുമാനവുമായി ട്രംപ്
വാഷിങ്ടൻ: അനധികൃത കുടിയേറ്റക്കാർക്കെതിരെ കടുത്ത നടപടി തുടർന്ന് ട്രംപ് ഭരണകൂടം. യുഎസിലെ അനധികൃത കുടിയേറ്റക്കാരെ കുപ്രസിദ്ധമായ ഗ്വാണ്ടനാമോ തടവറയിലാക്കാനാണ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന്റെ തീരുമാനം. ഗ്വാണ്ടനാമോ ബേയിൽ 30,000 കുടിയേറ്റക്കാർക്കുള്ള സൗകര്യമൊരുക്കാനാണ് നീക്കം...
ഇന്ത്യയുമായി വളരെ നല്ല ബന്ധം, മോദി ഫെബ്രുവരിയിൽ അമേരിക്കയിലെത്തും; ട്രംപ്
വാഷിങ്ടൻ: ഇന്ത്യയുമായി വളരെ നല്ല ബന്ധമാണുള്ളതെന്ന് യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. ഫെബ്രുവരിയിൽ കൂടിക്കാഴ്‌ചയ്‌ക്കായി പ്രധാനമന്ത്രി നരേന്ദ്രമോദി വൈറ്റ് ഹൗസിൽ എത്തുമെന്നും ട്രംപ് പറഞ്ഞു. ഫ്‌ളോറിഡയിൽ നിന്ന് മടങ്ങുന്നതിനിടെ മാദ്ധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്കുള്ള മറുപടിയായാണ്...






































