Tag: Double vote controversy
തൃശൂർ വോട്ടർ പട്ടിക ക്രമക്കേട്; സുരേഷ് ഗോപിക്കെതിരെ കേസെടുക്കില്ല
തൃശൂർ: വോട്ടർ പട്ടിക ക്രമക്കേട് ആരോപണത്തിൽ കോൺഗ്രസ് നേതാവ് ടിഎൻ പ്രതാപൻ നൽകിയ പരാതിയിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ കേസെടുക്കില്ല. സുരേഷ് ഗോപിയും സഹോദരനും വ്യാജരേഖ ചമച്ച് തൃശൂരിൽ വോട്ട് ചേർത്തു എന്നായിരുന്നു...
വോട്ടർപട്ടിക ക്രമക്കേട്; സുരേഷ് ഗോപിയുടെ ഓഫീസിലേക്ക് മാർച്ച്, സംഘർഷം
തൃശൂർ: വോട്ടർപട്ടിക ക്രമക്കേടിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ തൃശൂരിലെ ഓഫീസിലേക്ക് ഡിവൈഎഫ്ഐ നടത്തിയ മാർച്ചിൽ സംഘർഷം. പ്രവർത്തകർ ബാരിക്കേഡ് തകർക്കാൻ ശ്രമിച്ചതോടെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. പ്രവർത്തകർ പിരിഞ്ഞു പോകാൻ തയ്യാറാകാതെ കുത്തിയിരുന്ന്...
‘ഇത്രത്തോളം സഹായിച്ചതിന് നന്ദി’; തൃശൂരിലും പ്രതികരിക്കാതെ സുരേഷ് ഗോപി
തൃശൂർ: വോട്ടർപട്ടിക ക്രമക്കേടുമായി ബന്ധപ്പെട്ട ആരോപണങ്ങൾക്കിടെ, കേന്ദ്രമന്ത്രിയും എംപിയുമായ സുരേഷ് ഗോപി തൃശൂരിൽ. ഡെൽഹിയിൽ നിന്ന് പുലർച്ചെ രണ്ടരയോടെ തിരുവനന്തപുരത്ത് വിമാനമിറങ്ങിയ സുരേഷ് ഗോപി രാവിലെ ഒമ്പതരയോടെ വന്ദേഭാരത് ട്രെയിനിലാണ് തൃശൂരിലെത്തിയത്. റെയിൽവേ...
സുരേഷ് ഗോപി ഇന്ന് തൃശൂരിൽ; സ്വീകരണമൊരുക്കാൻ ബിജെപി, മൗനം വെടിയുമോ?
തൃശൂർ: വോട്ടർപട്ടിക ക്രമക്കേടുമായി ബന്ധപ്പെട്ട് ആരോപണങ്ങളും പ്രതിഷേധങ്ങളും തുടരുന്നതിനിടെ, കേന്ദ്രമന്ത്രിയും എംപിയുമായ സുരേഷ് ഗോപി ഇന്ന് തൃശൂരിലെത്തും. ഡെൽഹിയിൽ നിന്ന് പുലർച്ചെ രണ്ടരയോടെ തിരുവനന്തപുരത്ത് വിമാനമിറങ്ങിയ സുരേഷ് ഗോപി രാവിലെ ഒമ്പതരയോടെ വന്ദേഭാരത്...
സഹോദരന് ഇരട്ടവോട്ട്; സുരേഷ് ഗോപിക്കെതിരെ പോലീസ് അന്വേഷണം
കൊല്ലം: കേന്ദ്രമന്ത്രിയും എംപിയുമായ സുരേഷ് ഗോപി തൃശൂരിലേക്ക് വോട്ട് മാറ്റിയതിൽ വിവാദമുയർന്നതിന് പിന്നാലെ സഹോദരനെതിരെ ഇരട്ടവോട്ട് ആരോപണം. സുരേഷ് ഗോപിയുടെ സഹോദരൻ സുഭാഷ് ഗോപിയുടെ പേര് തൃശൂരിലെയും കൊല്ലത്തെയും വോട്ടർ പട്ടികയിൽ ഉണ്ടെന്ന...


































