Tag: Elathur Woman Murder Case
‘ഒരുമിച്ച് മരിക്കാം’, യുവതിയെ വിളിച്ചുവരുത്തി കൊലപ്പെടുത്തി; കാമുകൻ അറസ്‌റ്റിൽ
കോഴിക്കോട്: ഒരുമിച്ച് ആത്‍മഹത്യ ചെയ്യാമെന്ന് പറഞ്ഞ് വിളിച്ചുവരുത്തി, പെൺസുഹൃത്തിനെ കൊലപ്പെടുത്തിയ കേസിൽ കാമുകൻ അറസ്‌റ്റിൽ. കോഴിക്കോട് എലത്തൂരിലാണ് സംഭവം. 26 വയസുള്ള യുവതിയുമായി എലത്തൂർ സ്വദേശി വൈശാഖൻ വർഷങ്ങളായി പ്രണയത്തിലായിരുന്നു.
വൈശാഖന്റെ ഇൻഡസ്‌ട്രിയിലാണ് ശനിയാഴ്‌ച...





























