Tag: Election Campaign Ends Today
ആദ്യഘട്ട തിരഞ്ഞെടുപ്പ്; പരസ്യ പ്രചാരണം ഇന്ന് വൈകിട്ട് 6 ന് അവസാനിക്കും
തിരുവനന്തപുരം : സംസ്‌ഥാനത്ത് ആദ്യഘട്ട തിരഞ്ഞെടുപ്പ് നടക്കുന്ന ജില്ലകളില്‍ പരസ്യ പ്രചാരണം ഇന്ന് വൈകുന്നേരം 6 മണിയോടെ അവസാനിക്കും. ഡിസംബര്‍ 8 ആം തീയതി നടക്കുന്ന ആദ്യഘട്ട തിരഞ്ഞെടുപ്പ് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട,...































