Tag: Election Commission of India
സിപിഎം 86 സീറ്റിൽ; പിബിയിൽ നിന്ന് പിണറായി മാത്രം, ഒമ്പത് മന്ത്രിമാർ മൽസരിക്കും
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള സിപിഎം സ്‌ഥാനാർഥി പട്ടിക പ്രഖ്യാപിച്ച് സംസ്‌ഥാന സെക്രട്ടറി എംവി. ഗോവിന്ദൻ. സിപിഎം 86 സീറ്റുകളിൽ മൽസരിക്കും. 56 എംഎൽഎമാർ മൽസര രംഗത്തുണ്ട്. പിബിയിൽ നിന്ന് പിണറായി വിജയൻ മാത്രമാണ്...
കേരള നിയമസഭാ തിരഞ്ഞെടുപ്പ് ഏപ്രിൽ ഒമ്പതിന്, വോട്ടെണ്ണൽ മേയ് നാലിന്
തിരുവനന്തപുരം: കേരള നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ഏപ്രിൽ ഒമ്പതിന്. മേയ് നാലിനാണ് വോട്ടെണ്ണൽ. പുതുച്ചേരി, അസം തിരഞ്ഞെടുപ്പും കേരളത്തിനൊപ്പം നടക്കും. മാർച്ച് 16ന് വിജ്‌ഞാപനം പുറപ്പെടുവിക്കും. നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി...
നിയമസഭാ തിരഞ്ഞെടുപ്പ് തീയതി ഇന്ന് അറിയാം; വാർത്താസമ്മേളനം വൈകീട്ട്
ന്യൂഡെൽഹി: കേരളം ഉൾപ്പടെ അഞ്ച് സംസ്‌ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും. വൈകീട്ട് നാലുമണിക്ക് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷൻ വാർത്താസമ്മേളനം നടത്തും. ഏപ്രിൽ 17നും 24നും ഇടയിലായിരിക്കും കേരളത്തിൽ വോട്ടെടുപ്പ് എന്നാണ്...
എസ്‌ഐആർ; അർഹരായവരെ ഉൾപ്പെടുത്താം, ഹെൽപ് ഡെസ്‌ക്കുകൾ തുടങ്ങും
തിരുവനന്തപുരം: എസ്‌ഐആർ കരട് വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കിയവരിൽ അർഹരായവരെ ഉൾപ്പെടുത്താൻ ഹെൽപ് ഡെസ്‌ക്കുകൾ തുടങ്ങാൻ സംസ്‌ഥാന സർക്കാർ ഉത്തരവ്. വില്ലേജ് ഓഫീസുകൾ കേന്ദ്രീകരിച്ച് രണ്ട് ഉദ്യോഗസ്‌ഥർക്ക് ചുമതല നൽകി ഹെൽപ് ഡെസ്‌ക്കുകൾ...
എസ്‌ഐആർ; നിരീക്ഷകരെ നിയോഗിച്ചു, ജില്ലകളിൽ സന്ദർശനം നടത്തും
തിരുവനന്തപുരം: എസ്‌ഐആർ നടപടിക്രമങ്ങളുടെ ഭാഗമായി വോട്ടർപട്ടികയിൽ നിന്ന് 24.08 ലക്ഷം പേർ പുറത്തായതിന് പിന്നാലെ 14 ജില്ലകൾക്കുമായി നാല് ഇലക്‌ടറൽ റോൾ ഒബ്‌സെർവർമാരെ നിയോഗിച്ച് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു.കേൽക്കർ.
രാഷ്‌ട്രീയ പാർട്ടികളുടെ...
എസ്‌ഐആർ; കരട് വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു, 24,80,503 പേരെ ഒഴിവാക്കി
തിരുവനന്തപുരം: സംസ്‌ഥാനത്തെ എസ്‌ഐആർ കരട് വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു. എസ്‌ഐആർ നടപടിക്രമങ്ങൾ പൂർത്തിയായപ്പോൾ 24,80,503 പേരെ വോട്ടർപട്ടികയിൽ നിന്ന് ഒഴിവാക്കിയതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു കേൽക്കർ വ്യക്‌തമാക്കി. ആകെ 2,54,42,352 വോട്ടർമാരാണ്...
എസ്‌ഐആർ; ഫോം നൽകാൻ ഇന്ന് കൂടി അവസരം, കരട് വോട്ടർപട്ടിക 23ന്
തിരുവനന്തപുരം: വോട്ടർപട്ടിക തീവ്ര പരിഷ്‌കരണത്തിൽ (എസ്‌ഐആർ) എന്യൂമറേഷൻ ഫോം പൂരിപ്പിച്ചുനൽകേണ്ട സമയം ഇന്ന് കഴിയും. വിതരണം ചെയ്‌ത ഫോമുകളിൽ 99.9 ശതമാനത്തോളവും പൂരിപ്പിച്ചുകിട്ടി. പട്ടികയിൽ നിന്ന് പുറത്തായ 24.95 ലക്ഷം പേരുടെ വിവരങ്ങൾ...
കേരളത്തിൽ എസ്‌ഐആർ നടപടികൾ രണ്ടുദിവസത്തേക്ക് കൂടി നീട്ടി സുപ്രീം കോടതി
ന്യൂഡെൽഹി: കേരളത്തിൽ എസ്‌ഐആർ നടപടികൾ രണ്ടുദിവസത്തേക്ക് കൂടി നീട്ടാൻ നിർദ്ദേശം നൽകി സുപ്രീം കോടതി. രണ്ടാഴ്‌ചത്തേക്ക് നടപടി നീട്ടണമെന്ന ആവശ്യം കോടതി അംഗീകരിച്ചില്ല. കോടതി നിർദ്ദേശപ്രകാരം എന്യൂമറേഷൻ ഫോം തിരികെ വാങ്ങുന്നതിനുള്ള സമയം...






































