Tag: Election Violence
തിരഞ്ഞെടുപ്പ് സംഘർഷം; കാലിക്കറ്റ് സർവകലാശാല അനിശ്‌ചിത കാലത്തേക്ക് അടച്ചു
കോഴിക്കോട്: കാലിക്കറ്റ് സർവകലാശാല ക്യാംപസ് അനിശ്‌ചിതകാലത്തേക്ക് അടച്ചു. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ക്ളാസുകൾ ഉണ്ടായിരിക്കില്ല. ഹോസ്‌റ്റലുകളിൽ നിന്ന് വിദ്യാർഥികൾ ഉടൻ മാറണമെന്ന നിർദ്ദേശവും സർവകലാശാല അധികൃതർ നൽകിയിട്ടുണ്ട്.
സർവകലാശാല ഡിപ്പാർട്ട്മെന്റൽ സ്‌റ്റുഡന്റ്സ് യൂണിയൻ...































