Tag: Electric Shock Death
കാർ കഴുകുന്നതിനിടെ ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം
വണ്ടൂർ: കുടുംബാംഗങ്ങളുമായി വിവാഹത്തിന് പോകാൻ പുലർച്ചെ കാർ കഴുകുന്നതിനിടെ ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം. വാണിയമ്പലം ഉപ്പിലാപ്പറ്റ ചെന്നല്ലീരി മനയിൽ മുരളീ കൃഷ്‌ണൻ (32) ആണ് മരിച്ചത്. യുസി പെട്രോളിയം ഉടമ പരേതനായ യുസി...
വീട്ടുമുറ്റത്ത് വൈദ്യുതിലൈൻ പൊട്ടിവീണു; ഷോക്കേറ്റ് വീട്ടമ്മയ്‌ക്ക് ദാരുണാന്ത്യം
കോഴിക്കോട്: വീട്ടുമുറ്റത്തേക്ക് പൊട്ടിവീണ വൈദ്യുതിലൈനിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മയ്‌ക്ക് ദാരുണാന്ത്യം. വടകര തോടന്നൂരിലാണ് സംഭവം. തോടന്നൂർ ആശാരിക്കണ്ടി ഉഷ (53) ആണ് മരിച്ചത്.
രാവിലെ മുറ്റം അടിക്കുമ്പോൾ ഒടിഞ്ഞുവീണ മരക്കൊമ്പിനൊപ്പം പൊട്ടിവീണ വൈദ്യുതിലൈനിൽ നിന്ന്...
പൊട്ടിവീണ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു
മലപ്പുറം: പൊട്ടിവീണ വൈദ്യുതി ലൈനിൽ നിന്നും ഷോക്കേറ്റ് യുവാവ് മരിച്ചു. കണ്ണമംഗലം അച്ചനമ്പലം സ്വദേശി പുള്ളാട്ട് അബ്‌ദുൽ വദൂദ് (18) ആണ് മരിച്ചത്. മലപ്പുറം വേങ്ങര വെട്ടുതോട് തോട്ടിൽ കുളിക്കാൻ ഇറങ്ങിയപ്പോഴാണ് വൈദ്യുതാഘാതമേറ്റത്.
തോട്ടിലേക്ക്...
മിഥുന്റെ മരണം; സ്‌കൂൾ മാനേജ്മെന്റ് പിരിച്ചുവിട്ടു, ഭരണം ഏറ്റെടുത്ത് സർക്കാർ
കൊല്ലം: എട്ടാം ക്ളാസ് വിദ്യാർഥി മിഥുൻ ഷോക്കേറ്റ് മരിച്ച സംഭവത്തിൽ കൊല്ലം തേവലക്കര ബോയ്‌സ് സ്‌കൂൾ മാനേജ്മെന്റിനെതിരെ കടുത്ത നടപടിയുമായി സർക്കാർ. സിപിഎം നിയന്ത്രണത്തിലുള്ള സ്‌കൂൾ മാനേജ്മെന്റ് പിരിച്ചുവിട്ടതായി വിദ്യാഭ്യാസ മന്ത്രി വി...
മിഥുന്റെ മരണം; തേവലക്കര സ്‌കൂൾ മാനേജ്മെന്റിനെതിരെ കേസ്
കൊല്ലം: എട്ടാം ക്ളാസ് വിദ്യാർഥി മിഥുൻ ഷോക്കേറ്റ് മരിച്ച സംഭവത്തിൽ കൊല്ലം തേവലക്കര ബോയ്‌സ് സ്‌കൂൾ മാനേജ്മെന്റിനെതിരെയും കേസെടുത്ത് പോലീസ്. ശാസ്‌താംകോട്ട പോലീസാണ് കേസെടുത്തത്. സ്‌കൂൾ മാനേജർ, മാനേജ്‌മെന്റ് കമ്മിറ്റി അംഗങ്ങൾ എന്നിവരും...
മിഥുന് യാത്രയേകി വീടും നാടും; തേങ്ങലടങ്ങാതെ വിളന്തറ ഗ്രാമം
കൊല്ലം: വിളന്തറയിലെ വീട്ടിലെത്തിച്ച മിഥുന്റെ സംസ്‌കാര ചടങ്ങുകകൾ പൂർത്തിയായി. മിഥുന്റെ അനുജൻ സുജിൻ ആണ് അന്ത്യകർമങ്ങൾ ചെയ്‌തത്. വീട്ടുവളപ്പിൽ തന്നെയാണ് സംസ്‌കാരം. അമ്മ സുജ മകനെ ചേർത്തുപിടിച്ച് അന്ത്യചുംബനം നൽകിയത് കണ്ടുനിന്നവർക്കെല്ലാം നൊമ്പരക്കാഴ്‌ചയായി.
കൂട്ടുകാരുടെയും...
സ്‌കൂൾ മുറ്റത്തേക്ക് അവസാനമായി മിഥുൻ എത്തി; വിങ്ങിപ്പൊട്ടി കൂട്ടുകാരും അധ്യാപകരും
കൊല്ലം: ഇന്നലെ വരെ കളിച്ചു നടന്ന, ജീവൻ നിലച്ച തേവലക്കര ബോയ്‌സ് സ്‌കൂൾ മുറ്റത്തേക്ക് ഒരിക്കൽ കൂടി മിഥുൻ എത്തി, ജീവനറ്റ ശരീരമായി. ശാസ്‌താംകോട്ട താലൂക്ക് ആശുപത്രിയിൽ നിന്നും വിലാപയാത്രയായാണ് മിഥുന്റെ മൃതദേഹം...
മിഥുന്റെ സംസ്‌കാരം ഇന്ന് വൈകിട്ട്; 12 വരെ സ്‌കൂളിൽ പൊതുദർശനം
കൊല്ലം: തേവലക്കര ബോയ്‌സ് ഹൈസ്‌കൂളിൽ ഷോക്കേറ്റ് മരിച്ച എട്ടാം ക്ളാസ് വിദ്യാർഥി മിഥുന്റെ സംസ്‌കാരം ഇന്ന് നടക്കും. ശാസ്‌താംകോട്ട താലൂക്ക് ആശുപത്രിയിൽ നിന്നും പത്തുമണിയോടെ മൃതദേഹം സ്‌കൂളിൽ എത്തിക്കും. 12 മണിവരെ സ്‌കൂളിൽ...