Mon, Oct 20, 2025
30 C
Dubai
Home Tags Electric Trap Death Nilambur

Tag: Electric Trap Death Nilambur

ഗൂഢാലോചന പ്രസ്‌താവന തെറ്റ്, അങ്ങനെ പറഞ്ഞിട്ടേ ഇല്ല; വാദത്തിൽ മലക്കംമറിഞ്ഞ് വനംമന്ത്രി

കോഴിക്കോട്: നിലമ്പൂർ വഴിക്കടവിൽ വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ ഗൂഢാലോചന ഉണ്ടായെന്ന വാദത്തിൽ മലക്കംമറിഞ്ഞ് വനംമന്ത്രി എകെ ശശീന്ദ്രൻ. താൻ അങ്ങനെ പറഞ്ഞിട്ടേ ഇല്ലെന്നും പ്രതിഷേധങ്ങൾക്ക് പിന്നിൽ രാഷ്‌ട്രീയം ഉണ്ടോ എന്ന സംശയം...

മരണം വൈദ്യുതാഘാതമേറ്റ്, ശരീരത്തിൽ മുറിവുകൾ; അനന്തുവിന്റെ പോസ്‌റ്റുമോർട്ടം പൂർത്തിയായി

മലപ്പുറം: നിലമ്പൂർ വഴിക്കടവിൽ ഷോക്കേറ്റ് മരിച്ച പത്താം ക്ളാസ് വിദ്യാർഥി അനന്തുവിന്റെ പോസ്‌റ്റുമോർട്ടം നടപടികൾ പൂർത്തിയായി. വൈദ്യുതാഘാതമാണ് മരണകാരണമെന്നാണ് പോസ്‌റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നത്. ശരീരത്തിൽ പൊള്ളലേറ്റ മുറിവുകളുണ്ട്. വയറിന്റെ ഭാഗത്താണ് മുറിവുകൾ ഉള്ളത്. മണിമൂളി...

‘വിദ്യാർഥി ഷോക്കേറ്റ് മരിച്ചതിൽ രാഷ്‌ട്രീയ ഗൂഢാലോചന; പ്രചാരണം കൊഴുപ്പിക്കാനുള്ള സ്‌റ്റാർട്ടപ്’

കോഴിക്കോട്: നിലമ്പൂർ വഴിക്കടവിൽ വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ പ്രതികരണവുമായി വനംമന്ത്രി എകെ ശശീന്ദ്രൻ. സംഭവത്തിൽ രാഷ്‌ട്രീയ ഗൂഢാലോചന ഉണ്ടെന്നാണ് മന്ത്രിയുടെ നിലപാട്. നിലമ്പൂരിലെ ഉപതിരഞ്ഞെടുപ്പ് സമയത്ത് വീണുകിട്ടിയ അവസരമായി സംഭവം ഉപയോഗപ്പെടുത്തിയതാണെന്ന...

നിലമ്പൂരിൽ വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവം; മുഖ്യപ്രതി അറസ്‌റ്റിൽ

മലപ്പുറം: നിലമ്പൂർ വഴിക്കടവിൽ വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ മുഖ്യപ്രതി അറസ്‌റ്റിൽ. വഴിക്കടവ് പുത്തരിപ്പാടം സ്വദേശി വിനീഷാണ് അറസ്‌റ്റിലായത്‌. ഇയാൾ കുറ്റം സമ്മതിച്ചു. പന്നിയെ പിടികൂടി മാംസ വ്യാപാരം നടത്താനാണ് കെണിവെച്ചതെന്ന് ഇയാൾ...
- Advertisement -