Tag: Electrocution death
കണ്ണൂരിൽ കെട്ടിട നിർമാണത്തിനിടെ ഷോക്കേറ്റ് തൊഴിലാളിക്ക് ദാരുണാന്ത്യം
കണ്ണൂർ: പഴയങ്ങാടി മൊട്ടാമ്പ്രത്ത് കെട്ടിട നിർമാണത്തിനിടെ ഷോക്കേറ്റ് താഴെ വീണ തൊഴിലാളി മരിച്ചു. പാലക്കാട് വടക്കാഞ്ചേരി സ്വദേശി അനീഷ് (38) ആണ് മരിച്ചത്. ഇന്ന് രാവിലെ പത്തരയോടെ ആയിരുന്നു അപകടം.
നിർമാണം നടക്കുന്ന കെട്ടിടത്തോട്...
വൈദ്യുതിക്കെണിയിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മ മരിച്ച സംഭവം; ഒരാൾ കസ്‌റ്റഡിയിൽ
കോഴിക്കോട്: പശുക്കടവിൽ കോങ്ങാട് മലയിൽ വൈദ്യുതിക്കെണിയിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മ മരിച്ച സംഭവത്തിൽ ഒരാൾ കസ്‌റ്റഡിയിൽ. വൈദ്യുതിക്കെണി ഒരുക്കിയെന്ന് സംശയിക്കുന്ന പശുക്കടവ് സ്വദേശി ലിനീഷിനെയാണ് പോലീസ് കസ്‌റ്റഡിയിൽ എടുത്തത്. ഇയാളെ വിശദമായി ചോദ്യം...
പശുക്കടവിലെ വീട്ടമ്മയുടെ മരണം വൈദ്യുതാഘാതമേറ്റെന്ന് പോലീസ്; അന്വേഷണം
കോഴിക്കോട്: പശുക്കടവിൽ കോങ്ങാട് മലയിൽ പശുവിനെ കെട്ടാൻ പോയ ചൂളപറമ്പിൽ ഷീജുവിന്റെ ഭാര്യ ബോബിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം വൈദ്യുതാഘാതമേറ്റെന്ന് പോലീസ്. പോസ്‌റ്റുമോർട്ടം നടപടികൾക്ക് ശേഷമാണ് പോലീസിന്റെ സ്‌ഥിരീകരണം. പരിസരത്ത് നിന്ന്...
പൊട്ടിവീണ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു
മലപ്പുറം: പൊട്ടിവീണ വൈദ്യുതി ലൈനിൽ നിന്നും ഷോക്കേറ്റ് യുവാവ് മരിച്ചു. കണ്ണമംഗലം അച്ചനമ്പലം സ്വദേശി പുള്ളാട്ട് അബ്‌ദുൽ വദൂദ് (18) ആണ് മരിച്ചത്. മലപ്പുറം വേങ്ങര വെട്ടുതോട് തോട്ടിൽ കുളിക്കാൻ ഇറങ്ങിയപ്പോഴാണ് വൈദ്യുതാഘാതമേറ്റത്.
തോട്ടിലേക്ക്...
മിഥുന്റെ മരണം; സ്‌കൂൾ മാനേജ്മെന്റ് പിരിച്ചുവിട്ടു, ഭരണം ഏറ്റെടുത്ത് സർക്കാർ
കൊല്ലം: എട്ടാം ക്ളാസ് വിദ്യാർഥി മിഥുൻ ഷോക്കേറ്റ് മരിച്ച സംഭവത്തിൽ കൊല്ലം തേവലക്കര ബോയ്‌സ് സ്‌കൂൾ മാനേജ്മെന്റിനെതിരെ കടുത്ത നടപടിയുമായി സർക്കാർ. സിപിഎം നിയന്ത്രണത്തിലുള്ള സ്‌കൂൾ മാനേജ്മെന്റ് പിരിച്ചുവിട്ടതായി വിദ്യാഭ്യാസ മന്ത്രി വി...
വയനാട്ടിൽ കോഴി ഫാമിൽ നിന്ന് ഷോക്കേറ്റ് സഹോദരങ്ങൾ മരിച്ചു
കൽപ്പറ്റ: വയനാട് വാഴവറ്റ കരിങ്കണ്ണിക്കുന്ന് കോഴി ഫാമിൽ സഹോദരങ്ങൾ ഷോക്കേറ്റ് മരിച്ചു. കരിങ്കണ്ണിക്കുന്ന് പൂവണ്ണിക്കുംതടത്തിൽ വീട്ടിൽ വർക്കിയുടെ മക്കളായ അനൂപ് (37), ഷിനു (35) എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ എട്ടുമണിയോടെയാണ് അപകടമുണ്ടായത്....
മിഥുന്റെ മരണം; തേവലക്കര സ്‌കൂൾ മാനേജ്മെന്റിനെതിരെ കേസ്
കൊല്ലം: എട്ടാം ക്ളാസ് വിദ്യാർഥി മിഥുൻ ഷോക്കേറ്റ് മരിച്ച സംഭവത്തിൽ കൊല്ലം തേവലക്കര ബോയ്‌സ് സ്‌കൂൾ മാനേജ്മെന്റിനെതിരെയും കേസെടുത്ത് പോലീസ്. ശാസ്‌താംകോട്ട പോലീസാണ് കേസെടുത്തത്. സ്‌കൂൾ മാനേജർ, മാനേജ്‌മെന്റ് കമ്മിറ്റി അംഗങ്ങൾ എന്നിവരും...
മിഥുന് യാത്രയേകി വീടും നാടും; തേങ്ങലടങ്ങാതെ വിളന്തറ ഗ്രാമം
കൊല്ലം: വിളന്തറയിലെ വീട്ടിലെത്തിച്ച മിഥുന്റെ സംസ്‌കാര ചടങ്ങുകകൾ പൂർത്തിയായി. മിഥുന്റെ അനുജൻ സുജിൻ ആണ് അന്ത്യകർമങ്ങൾ ചെയ്‌തത്. വീട്ടുവളപ്പിൽ തന്നെയാണ് സംസ്‌കാരം. അമ്മ സുജ മകനെ ചേർത്തുപിടിച്ച് അന്ത്യചുംബനം നൽകിയത് കണ്ടുനിന്നവർക്കെല്ലാം നൊമ്പരക്കാഴ്‌ചയായി.
കൂട്ടുകാരുടെയും...






































