Tag: Empuraan Movie
എമ്പുരാൻ 100 കോടി ക്ളബിൽ; കേരളത്തിൽ വിവാദം പുകയുന്നു, സെൻസർ വിവരങ്ങൾ പുറത്ത്
തിരുവനന്തപുരം: പൃഥ്‌വിരാജ് സുകുമാരൻ-മോഹൻലാൽ ചിത്രം ‘എമ്പുരാൻ' നിറഞ്ഞ സദസിൽ തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. ചലച്ചിത്രാസ്വാദകരിൽ നിന്ന് ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. അതേസമയം, ചിത്രത്തിലെ പരോക്ഷ രാഷ്‌ട്രീയ പരാമർശങ്ങൾ കേരളത്തിൽ വലിയ രാഷ്‌ട്രീയ...