Tag: encounter
ജമ്മു കശ്‌മീരിൽ ഭീകരരുമായി ഏറ്റുമുട്ടൽ; ഹവിൽദാറിന് വീരമൃത്യു, സൈനികർക്ക് പരിക്ക്
കിഷ്‌ത്വാ: ജമ്മു കശ്‌മീരിലെ കിഷ്‌ത്വാറിൽ ഭീകരവാദികളുമായി നടന്ന ഏറ്റുമുട്ടലിൽ സുരക്ഷാ സേനയിലെ ഹവിൽദാറിന് വീരമൃത്യു. ഇന്ത്യൻ സൈന്യത്തിലെ പാരാട്രൂപ്പ് വിഭാഗത്തിൽപ്പെട്ട ഹവിൽദാർ ഗജേന്ദ്ര സിങ്ങാണ് വീരമൃത്യു വരിച്ചത്. ഭീകരർ സൈനികർക്ക് നേരെ ഗ്രനേഡ്...
ഒഡീഷയിൽ ഏറ്റുമുട്ടൽ; മാവോയിസ്‌റ്റ് കമാൻഡറെ വധിച്ച് സംയുക്‌ത സേന
ഭുവനേശ്വർ: ഒഡീഷയിൽ ഇന്ന് നടന്ന ഏറ്റുമുട്ടലിൽ സിപിഐ (മാവോയിസ്‌റ്റ്) കേന്ദ്ര കമ്മിറ്റി അംഗമായ മാവോയിസ്‌റ്റ് കമാൻഡറെ സംയുക്‌ത സേന വധിച്ചു. റാംപ വനമേഖലയിൽ നടന്ന ഏറ്റുമുട്ടലിലാണ് ഗണേഷ് ഉയികെയെ (69) ബിഎസ്എഫ്, സിആർപിഎഫ്...
ഉധംപുർ ഏറ്റുമുട്ടൽ; പോലീസുകാരന് വീരമൃത്യു, പ്രദേശത്ത് കർശന നിരീക്ഷണം
ശ്രീനഗർ: ജമ്മു കശ്‌മീരിലെ ഉധംപുരിൽ സുരക്ഷാസേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു പോലീസുകാരന് വീരമൃത്യു. ഇന്നലെ വൈകീട്ട് മജൽട്ട ഗ്രാമത്തിൽ നടന്ന ഏറ്റുമുട്ടലിലാണ് ജമ്മു കശ്‌മീർ പോലീസ് സേനാംഗം വീരമൃത്യു വരിച്ചത്.
ഭീകരർ വനത്തിൽ...
ഉധംപുരിൽ ഏറ്റുമുട്ടൽ; ജെയ്‌ഷെ ഭീകരരുടെ സാന്നിധ്യം, പ്രദേശം വളഞ്ഞ് സുരക്ഷാസേന
ശ്രീനഗർ: ജമ്മു കശ്‌മീരിലെ ഉധംപുരിൽ സുരക്ഷാസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. ഉധംപുരിലെ മജൽട്ട ഗ്രാമത്തിലാണ് ഏറ്റുമുട്ടൽ നടക്കുന്നത്. ജെയ്‌ഷെ മുഹമ്മദ് ഭീകരസംഘടനയിലെ മൂന്നുപേരാണ് സംഘത്തിൽ ഉള്ളതെന്നാണ് വിവരം. തിങ്കളാഴ്‌ച വൈകീട്ടോടെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്.
ഭീകരരെ...
26ഓളം ആക്രമണങ്ങളുടെ സൂത്രധാരൻ; മാവോയിസ്‌റ്റ് നേതാവ് മദ്‌വി ഹിദ്‌മയെ വധിച്ച് സേന
അമരാവതി: മാവോയിസ്‌റ്റ് കമാൻഡർ മദ്‌വി ഹിദ്‌മ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. സർക്കാർ 45 ലക്ഷം രൂപ തലയ്‌ക്ക് വിലയിട്ടിരുന്ന ഹിദ്‌മയെ, ആന്ധ്രാപ്രദേശിലെ അല്ലൂരി സീതാരാമരാജു ജില്ലയിൽ നടന്ന ഏറ്റുമുട്ടലിലാണ് സുരക്ഷാസേന വധിച്ചത്.
ഛത്തീസ്‌ഗഡ്, തെലങ്കാന സംസ്‌ഥാനങ്ങളുടെ...
ജമ്മു കശ്‌മീരിൽ നുഴഞ്ഞുകയറ്റ ശ്രമം തടഞ്ഞ് സുരക്ഷാ സേന; രണ്ട് ഭീകരരെ വധിച്ചു
ശ്രീനഗർ: ജമ്മു കശ്‌മീരിൽ നുഴഞ്ഞുകയറ്റ ശ്രമം തടഞ്ഞ സൈന്യം രണ്ട് ഭീകരരെ വധിച്ചു. കുപ്‌വാരയിലെ കേരൻ സെക്‌ടറിൽ ഇന്ന് രാവിലെയാണ് ഏറ്റുമുട്ടൽ നടന്നത്. രഹസ്യവിവരത്തിന്റെ അടിസ്‌ഥാനത്തിലാണ് സൈന്യം സംയുക്‌ത ഓപ്പറേഷൻ നടത്തിയത്. തിരച്ചിലിനിടെ...
നുഴഞ്ഞുകയറ്റ ശ്രമം; കുപ്‌വാരയിൽ രണ്ട് ഭീകരവാദികളെ വധിച്ച് സുരക്ഷാ സേന
ശ്രീനഗർ: ജമ്മു കശ്‌മീരിലെ കുപ്‌വാരയിൽ നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തി സൈന്യം. കുപ്‌വാരയിലെ മച്ചിൽ, ദുദ്‌നിയാൽ സെക്‌ടറുകളിലായി നിയന്ത്രണരേഖ വഴി കശ്‌മീരിലേക്ക് നുഴഞ്ഞുകയറാനുള്ള ഭീകരവാദികളുടെ ശ്രമമാണ് സുരക്ഷാസേന പരാജയപ്പെടുത്തിയത്. ഏറ്റുമുട്ടലിൽ രണ്ട് ഭീകരവാദികളെ സുരക്ഷാ...
മാവോവാദികളുമായി ഏറ്റുമുട്ടൽ; രണ്ട് സുരക്ഷാ ഉദ്യോഗസ്‌ഥർക്ക് വീരമൃത്യു
റാഞ്ചി: ജാർഖണ്ഡിൽ മാവോവാദികളുമായി ഉണ്ടായ ഏറ്റുമുട്ടലിൽ രണ്ട് സുരക്ഷാ ഉദ്യോഗസ്‌ഥർക്ക് വീരമൃത്യു. വെടിവയ്‌പ്പിൽ ഗുരുതരമായി പരിക്കേറ്റ ഒരാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പലാമു ജില്ലയിൽ മാവോവാദികളായ തൃതീയ പ്രസ്‌തൃതി സമിതിയുമായാണ് ഇന്ന് പുലർച്ചെ 12.30ന്...





































