Tag: Encounter In Jammu Kashmir
‘ഓപ്പറേഷൻ അഖാൽ’; ഏറ്റുമുട്ടലിൽ ഒരു ഭീകരനെ സൈന്യം വധിച്ചു
ശ്രീനഗർ: കുൽഹാം ജില്ലയിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു ഭീകരനെ സൈന്യം വധിച്ചു. തീവ്രവാദികൾ വനമേഖലയിൽ ഒളിച്ചിരിക്കുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് സൈന്യം തിരച്ചിൽ നടത്തുകയായിരുന്നു. ഓപ്പറേഷൻ തുടരുകയാണെന്ന് സൈന്യം അറിയിച്ചു. 'ഓപ്പറേഷൻ അഖാൽ' എന്ന പേരിലായിരുന്നു...
അവന്തിപുരിൽ ഏറ്റുമുട്ടൽ; രണ്ടുഭീകരരെ വധിച്ച് സുരക്ഷാസേന- മേഖലയിൽ തിരച്ചിൽ
ന്യൂഡെൽഹി: കശ്‌മീരിലെ അവന്തിപുരിൽ ഏറ്റുമുട്ടൽ. സുരക്ഷാസേന രണ്ടുഭീകരരെ വധിച്ചു. പ്രദേശത്ത് രണ്ട് ഭീകരർ കൂടി ഉണ്ടെന്നാണ് വിവരമെന്നും അവർക്കായുള്ള തിരച്ചിൽ തുടരുകയാണെന്നും കശ്‌മീർ പോലീസ് അറിയിച്ചു. 48 മണിക്കൂറിനിടെ രണ്ടാമത്തെ ഏറ്റുമുട്ടലാണിത്.
അവന്തിപുരിലെ നാദേർ,...
സോഫിയ ഖുറേഷിയെ അപമാനിച്ച മന്ത്രിക്കെതിരെ കേസെടുക്കുമെന്ന് ഹൈക്കോടതി
ഭോപ്പാൽ: ആർമി കേണൽ സോഫിയ ഖുറേഷിക്കെതിരെ ഭോപ്പാലിലെ ബിജെപി മന്ത്രിയായ വിജയ് ഷാ നടത്തിയ ക്രൂരമായ പരാമർശത്തിലാണ് കേസെടുക്കാനുള്ള നീക്കം. മധ്യപ്രദേശിലെ ആദിവാസി ക്ഷേമ മന്ത്രി കുൻവർ വിജയ് ഷായാണ് കുറ്റകരമായ പരാമർശം...
ഷോപ്പിയാനിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടി; മൂന്ന് ഭീകരരെ വധിച്ചു
ന്യൂഡെൽഹി: ജമ്മു കശ്‌മീരിലെ ഷോപ്പിയാൻ ജില്ലയിൽ കെല്ലർ വനങ്ങളിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടി. ഓപ്പറേഷനിൽ മൂന്ന് ഭീകരരെ വധിച്ചതായി ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്‌തു. ഷോപ്പിയാനിലെ കെല്ലർ വനങ്ങളിൽ സൈന്യവും...


































