Sun, Oct 19, 2025
31 C
Dubai
Home Tags Equipment and medicine Shortage

Tag: Equipment and medicine Shortage

‘ചില സഹപ്രവർത്തകർ തന്നെ കുടുക്കാൻ ശ്രമിച്ചു; കാലം അവർക്ക് മാപ്പ് നൽകട്ടെ’

തിരുവനന്തപുരം: സഹപ്രവർത്തകർക്കെതിരെ ആരോപണവുമായി തിരുവനന്തപുരം മെഡിക്കൽ കോളേജ് യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ്. തന്നെ കുടുക്കാനും പിന്നിൽ നിന്ന് കുത്താനും ചില സഹപ്രവർത്തകർ ശ്രമിച്ചെന്നാണ് വെളിപ്പെടുത്തൽ. കേരള ഗവ. മെഡിക്കൽ കോളേജ് ടീച്ചേഴ്‌സ്...

ശസ്‌ത്രക്രിയ മുടക്കിയിട്ട് തനിക്കെന്ത് കാര്യം? നോട്ടീസിന് മറുപടി നൽകുമെന്ന് ഹാരിസ്

തിരുവനന്തപുരം: മെഡിക്കൽ കോളേജിലെ ഉപകരണക്ഷാമം സംബന്ധിച്ച വിവാദത്തിൽ ഡിഎംഇ പുറപ്പെടുവിച്ച കാരണം കാണിക്കൽ നോട്ടീസിന് മറുപടി നൽകുമെന്ന് യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ്. ശസ്‌ത്രക്രിയ മുടക്കിയിട്ട് തനിക്കെന്ത് കാര്യമാണുള്ളതെന്ന് ഹാരിസ് ചോദിച്ചു. മറ്റൊരു...

ഉപകരണക്ഷാമം സംബന്ധിച്ച വെളിപ്പെടുത്തൽ; ഡോ. ഹാരിസിന് കാരണം കാണിക്കൽ നോട്ടീസ്

തിരുവനന്തപുരം: മെഡിക്കൽ കോളേജിലെ ഉപകരണക്ഷാമം സംബന്ധിച്ച വെളിപ്പെടുത്തൽ രാഷ്‌ട്രീയ വിവാദമായതിന് പിന്നാലെ യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസിന് കാരണം കാണിക്കൽ നോട്ടീസ്. ഡിഎംഇയാണ് നോട്ടീസ് നൽകിയത്. ഹാരിസിനെതിരെ അച്ചടക്ക നടപടി ഉണ്ടാകുമെന്ന്...

‘പഞ്ഞിയോ മരുന്നോ കുറഞ്ഞുകാണും, വെളിപ്പെടുത്തൽ അദ്ദേഹത്തിന്റെ സ്‌ഥാനത്തിന് യോജിച്ചതല്ല’

തിരുവനന്തപുരം: യൂറോളജി വിഭാഗം മേധാവി ഹാരിസ് ചിറക്കലിനെ വിമർശിച്ച് മന്ത്രി സജി ചെറിയാൻ. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഉപകരണക്ഷാമം സംബന്ധിച്ച് സിഎച്ച് ഹാരിസ് നടത്തിയ വെളിപ്പെടുത്തൽ അദ്ദേഹത്തിന്റെ സ്‌ഥാനത്തിന് യോജിച്ചതല്ലെന്ന് മന്ത്രി പറഞ്ഞു. നല്ല...

‘ഉപകരണക്ഷാമം മേലധികാരികളെ അറിയിച്ചിരുന്നു; പറഞ്ഞതെല്ലാം പരമാർഥം, ഉറച്ചുനിൽക്കുന്നു’

തിരുവനന്തപുരം: മെഡിക്കൽ കോളേജിലെ ഉപകരണക്ഷാമം രാഷ്‌ട്രീയ വിവാദം ഉണ്ടാക്കാൻ ഉദ്ദേശിച്ച് പറഞ്ഞതല്ലെന്ന് യൂറോളജി വിഭാഗം മേധാവി ഹാരിസ് ചിറക്കൽ. പറഞ്ഞ കാര്യങ്ങളിൽ ഉറച്ചു നിൽക്കുന്നു. പറഞ്ഞതെല്ലാം പരമാർഥമാണ്. സത്യം പറഞ്ഞശേഷം ഒളിച്ചിരുന്നില്ല. ഇക്കാര്യങ്ങൾ...

ശ്രീചിത്രയിൽ ശസ്‌ത്രക്രിയകൾ മുടങ്ങി; അടിയന്തിര യോഗം വിളിച്ച് ഡയറക്‌ടർ

തിരുവനന്തപുരം: ശസ്‌ത്രക്രിയാ ഉപകരണങ്ങളും മരുന്നുകളും കിട്ടായതോടെ തിരുവനന്തപുരം ശ്രീചിത്ര ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽ ചികിൽസ മുടങ്ങി. നാളെ നടത്താനിരുന്ന പത്ത് ശസ്‌ത്രക്രിയകളാണ് മാറ്റിവെച്ചത്. ഇതോടെ വിവിധ ജില്ലകളിൽ നിന്നെത്തിയ രോഗികൾ പ്രതിസന്ധിയിലായി. ചിലർ...
- Advertisement -