Tag: Ernakulam Express Train Fire
ടാറ്റാനഗർ- എറണാകുളം എക്‌സ്‌പ്രസിൽ തീപിടിത്തം; ഒരുമരണം
വിശാഖപട്ടണം: ആന്ധ്രാപ്രദേശിൽ ട്രെയിനിന് തീപിടിച്ച് ഒരുമരണം. എറണാകുളത്തേക്ക് വരികയായിരുന്ന ടാറ്റാനഗർ- എറണാകുളം എക്‌സ്‌പ്രസ് ട്രെയിനിനാണ് തീപിടിച്ചത്. ആന്ധ്രാപ്രദേശിലെ അനകാപള്ളിക്ക് സമീപം എലമഞ്ചി റെയിൽവേ സ്‌റ്റേഷനിൽ വെച്ച് ഇന്ന് പുലർച്ചെ ഒരുമണിക്കാണ് സംഭവം.
രണ്ട് എസി...































