Tag: Evacuating Indian Citizens From Iran
‘ഓപ്പറേഷൻ സിന്ധു’; 310 ഇന്ത്യക്കാർ കൂടി മടങ്ങിയെത്തി, സംഘത്തിൽ ഒരു മലയാളിയും
ന്യൂഡെൽഹി: ഇറാൻ-ഇസ്രയേൽ സംഘർഷത്തെ തുടർന്ന് പ്രശ്‌നബാധിത പ്രദേശങ്ങളിൽ നിന്നും ഇന്ത്യക്കാരെ സുരക്ഷിതമായി രാജ്യത്തെത്തിക്കുന്നതിനായി ആരംഭിച്ച 'ഓപ്പറേഷൻ സിന്ധു'വിന്റെ ഭാഗമായി 310 ഇന്ത്യക്കാരെ കൂടി ഡെൽഹി വിമാനത്താവളത്തിൽ എത്തിച്ചു. ഇറാനിലെ മഷാദിൽ നിന്നാണ് ഇവരെ...
ഇന്ത്യക്ക് മാത്രമായി വ്യോമപാത തുറന്ന് ഇറാൻ; ആയിരത്തോളം വിദ്യാർഥികൾ ഇന്ന് മടങ്ങും
ടെഹ്‌റാൻ: ഇറാനിൽ കുടുങ്ങിയ ഇന്ത്യൻ വിദ്യാർഥികൾക്ക് ആശ്വാസ വാർത്ത. ഇന്ത്യക്ക് മാത്രമായി വ്യോമപാത തുറന്നുകൊടുക്കുകയാണെന്ന് ഇറാൻ അറിയിച്ചു. ഇതോടെ ടെഹ്‌റാനിലും മറ്റു നഗരങ്ങളിലും കുടുങ്ങിയ ഇന്ത്യൻ വിദ്യാർഥികൾക്ക് രാജ്യത്തേക്ക് തിരികെ എത്താനാകും.
ഇറാൻ വ്യോമപാത...
‘ഓപ്പറേഷൻ സിന്ധു’; ഇറാനിൽ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നു, ആദ്യസംഘം ഉടൻ എത്തും
ന്യൂഡെൽഹി: സംഘർഷം തുടരുന്നതിനിടെ, ഇറാനിൽ നിന്ന് ഇന്ത്യൻ പൗരൻമാരെ ഒഴിപ്പിക്കുന്ന ദൗത്യം തുടരുന്നു. ടെഹ്‌റാനിലും പരിസരങ്ങളിലുമുള്ള ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനാണ് പദ്ധതി. ദൗത്യത്തിന്റെ ആദ്യഘട്ടമായി വടക്കൻ ഇറാനിൽ നിന്നുള്ള 110 മെഡിക്കൽ വിദ്യാർഥികളെ അർമീനിയയുടെ...