Tag: extraditable to India
പാക്ക് സൈന്യത്തിന്റെ വിശ്വസ്‌ത ഏജന്റ്; തുറന്ന് സമ്മതിച്ച് തഹാവൂർ റാണ
ന്യൂഡെൽഹി: പാക്ക് സൈന്യത്തിന്റെ വിശ്വസ്‌ത ഏജന്റായിരുന്നു താനെന്ന് തുറന്ന് സമ്മതിച്ച് മുംബൈ ഭീകരാക്രമണത്തിന്റെ ആസൂത്രകരിൽ ഒരാളായ തഹാവൂർ റാണ. മുംബൈ ഭീകരാക്രമണത്തിൽ പാക്ക് രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്‌ഐക്ക് പങ്കുണ്ടെന്നും റാണ വെളിപ്പെടുത്തി. 26/11ന്...
റാണ കൊച്ചിയിൽ എത്തിയിരുന്നുവെന്ന് റിപ്പോർട്; സന്ദർശിച്ചവരുടെ വിലാസം കൈമാറി
ന്യൂഡെൽഹി: 2008 നവംബർ 26ന് നടന്ന മുംബൈ ഭീകരാക്രമണത്തിന്റെ ആസൂത്രകരിൽ ഒരാളായ തഹാവൂർ റാണ കൊച്ചി സന്ദർശിച്ചിരുന്നുവെന്ന് റിപ്പോർട്. മുംബൈ ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘം നടത്തിയ ചോദ്യം ചെയ്യലിലാണ് റാണയുടെ വെളിപ്പെടുത്തൽ....
മുംബൈ ഭീകരാക്രമണം: തഹാവൂർ റാണയെ യുഎസിൽ നിന്ന് ഇന്ത്യയിലെത്തിച്ചു
മുംബൈ: 2008 നവംബർ 26ന് മുംബൈയിൽ നടന്ന ഭീകരാക്രമണക്കേസിലെ പ്രതി, പാക്കിസ്‌ഥാൻ വംശജനായ കനേഡിയൻ വ്യവസായി തഹാവൂർ റാണയെ (64) ഇന്ത്യയിലെത്തിച്ചു. വ്യോമസേനയുടെ പ്രത്യേക വിമാനത്തിലാണ് യുഎസിൽനിന്ന് ഇന്ത്യയിലെത്തിച്ചത്.
റാണയ്ക്ക് കമാൻഡോ സുരക്ഷ ഉറപ്പാക്കിയിട്ടുണ്ട്....