Tag: fake websites
കുട്ടികള്‍ക്കായി വ്യാജ പദ്ധതികളുമായി വെബ്‌സൈറ്റുകള്‍; മൂന്നുപേര്‍ അറസ്റ്റില്‍
ന്യൂഡല്‍ഹി: വിവിധ വെബ് സൈറ്റുകളിലൂടെ വ്യാജ സ്‌കീം പ്രചരിപ്പിച്ച സംഭവത്തില്‍ മൂന്നുപേര്‍ അറസ്റ്റില്‍. ചൊവ്വാഴ്ച ഡല്‍ഹിയിലാണ് സംഭവം. 'പ്രധാന്‍ മന്ത്രി ശിശു വികാസ് യോജന' എന്ന പേരിലാണ് വെബ്‌സൈറ്റുകളില്‍ വ്യജസ്‌കീമിന്റെ നടപടികള്‍ നടന്നു...































