Tag: farm bill
കര്‍ഷക ബില്ലിനെതിരെ കമല്‍ ഹാസനും രംഗത്ത്
ചെന്നൈ : കാര്‍ഷിക ബില്ലിനെതിരെ ശക്തമായി പ്രതിഷേധിച്ച് നടന്‍ കമല്‍ ഹാസന്‍. പുതിയ ബില്ലിലൂടെ കര്‍ഷകരെ ഒറ്റിക്കൊടുക്കാനുള്ള നീക്കമാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്ന് അദ്ദേഹം ആരോപിച്ചു. ഇത് ഒരിക്കലും അംഗീകരിക്കാൻ സാധിക്കുന്ന ഒരു നിയമ ഭേദഗതി...































