Sun, Oct 19, 2025
29 C
Dubai
Home Tags Financial Fraud

Tag: Financial Fraud

കണ്ണൂരിനെ ഞെട്ടിച്ച തട്ടിപ്പ്, ലാഭം കൊയ്യാമെന്ന് തെറ്റിദ്ധരിപ്പിച്ചു, ഡോക്‌ടറെ മുക്കി കോടികൾ തട്ടി

കണ്ണൂർ: ഓൺലൈൻ ഷെയർ ട്രേഡിങ് വ്യാജ ആപ്പിലൂടെ മട്ടന്നൂർ സ്വദേശിയായ ഡോക്‌ടറുടെ 4.4 കോടി രൂപ തട്ടിയ സംഘത്തിലെ മുഖ്യപ്രതി എറണാകുളം അറക്കപ്പടി സ്വദേശി സൈനുൽ ആബിദ് തട്ടിപ്പ് നടത്തുന്നത് മറ്റുള്ളവരുടെ പേരിലെടുത്ത...

മലയാളി ദമ്പതികൾ പ്രതികളായ ചിട്ടി തട്ടിപ്പ് കേസ്; അന്വേഷണം ഏറ്റെടുത്ത് സിഐഡി

ബെംഗളൂരു: മലയാളി ദമ്പതികൾ പ്രതികളായ ചിട്ടി തട്ടിപ്പ് കേസ് അന്വേഷണം ബെംഗളൂരു പോലീസിന്റെ സിഐഡി വിഭാഗം ഏറ്റെടുത്തു. ബെംഗളൂരു രാമമൂർത്തി നഗറിൽ എ ആൻഡ് എ ചിറ്റ് ഫണ്ട് ആൻഡ് ഫൈനാൻസ് നടത്തിയ...

ദിയ കൃഷ്‌ണയുടെ സ്‌ഥാപനത്തിലെ തട്ടിപ്പ്; രണ്ടുപ്രതികൾ ക്രൈം ബ്രാഞ്ചിൽ കീഴടങ്ങി

തിരുവനന്തപുരം: നടൻ ജി കൃഷ്‌ണകുമാറിന്റെ മകളും ഇൻഫ്ളുവൻസറുമായ ദിയ കൃഷ്‌ണയുടെ സ്‌ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ രണ്ടുപ്രതികൾ ക്രൈം ബ്രാഞ്ചിന് മുന്നിൽ കീഴടങ്ങി. ദിയയുടെ സ്‌ഥാപനത്തിലെ മുൻ ജീവനക്കാരായ വിനീത, രാധാകുമാരി...

നിക്ഷേപത്തട്ടിപ്പ്; മലയാളി ദമ്പതികൾ കെനിയയിൽ, ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിക്കും

ബെംഗളൂരു: ബെംഗളൂരുവിൽ ചിട്ടിക്കമ്പനി നടത്തി കോടിക്കണക്കിന് രൂപയുമായി മുങ്ങിയ മലയാളി ദമ്പതികൾ കെനിയയിലേക്ക് കടന്നതായി പോലീസ്. ബെംഗളൂരു രാമമൂർത്തി നഗറിൽ എ ആൻഡ് എ ചിറ്റ് ഫണ്ട് ആൻഡ് ഫൈനാൻസ് നടത്തിയ ആലപ്പുഴ...

100 കോടിയിലേറെ രൂപയുടെ തട്ടിപ്പ്; ദമ്പതികൾക്കായി അന്വേഷണം കേരളത്തിലും

ബെംഗളൂരു: ബെംഗളൂരുവിൽ ചിട്ടിക്കമ്പനി നടത്തി കോടിക്കണക്കിന് രൂപയുമായി മുങ്ങിയ മലയാളി ദമ്പതികൾക്കായി കേരളത്തിലും അന്വേഷണം വ്യാപിപ്പിച്ച് പോലീസ്. ബെംഗളൂരു രാമമൂർത്തി നഗറിൽ എ ആൻഡ് എ ചിറ്റ് ഫണ്ട് ആൻഡ് ഫൈനാൻസ് നടത്തിയ...

ബെംഗളൂരുവിൽ ചിട്ടിക്കമ്പനി; കോടികളുമായി മലയാളി ദമ്പതികൾ മുങ്ങി

ബെംഗളൂരു: ബെംഗളൂരുവിൽ ചിട്ടിക്കമ്പനി നടത്തി കോടിക്കണക്കിന് രൂപയുമായി മലയാളി ദമ്പതികൾ മുങ്ങിയെന്ന് പരാതി. ബെംഗളൂരു രാമമൂർത്തി നഗറിൽ എ ആൻഡ് എ ചിറ്റ് ഫണ്ട് ആൻഡ് ഫൈനാൻസ് നടത്തിയ ആലപ്പുഴ രാമങ്കരി സ്വദേശി...

‘മഞ്ഞുമ്മൽ ബോയ്‌സ്’ കേസ്; സൗബിന് ചോദ്യം ചെയ്യലിന് ഹാജരാകാൻ സമയം നീട്ടി നൽകി

കൊച്ചി: ‘മഞ്ഞുമ്മൽ ബോയ്‌സ്’ സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ നടൻ സൗബിൻ ഷാഹിറിന് സമയം നീട്ടി നൽകി ഹൈക്കോടതി. ഈ മാസം 27ന് അന്വേഷണ സംഘത്തിന് മുമ്പാകെ...

പണം തട്ടിയതായി കണ്ടെത്തൽ; 66 ലക്ഷം രൂപ ജീവനക്കാരുടെ അക്കൗണ്ടുകളിലെത്തി

തിരുവനന്തപുരം: നടൻ ജി കൃഷ്‌ണകുമാറിന്റെ മകളും ഇൻഫ്ളുവൻസറുമായ ദിയ കൃഷ്‌ണയുടെ സ്‌ഥാപനത്തിൽ നിന്ന് പണം തട്ടിയതായി കണ്ടെത്തൽ. സ്‌ഥാപനത്തിലെ വനിതാ ജീവനക്കാരുടെ അക്കൗണ്ടുകളിലേക്കാണ് പണമെത്തിയത്. ക്യൂആർ കോഡ് വഴി 66 ലക്ഷം രൂപ...
- Advertisement -