Sun, Oct 19, 2025
33 C
Dubai
Home Tags Fire at kozhikode Medical College

Tag: Fire at kozhikode Medical College

കോഴിക്കോട് മെഡിക്കൽ കോളേജിൽ വീണ്ടും പുക; രോഗികളെ മാറ്റുന്നു

കോഴിക്കോട്: ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ വീണ്ടും പുക ഉയർന്നു. കഴിഞ്ഞദിവസം പൊട്ടിത്തെറിയുണ്ടായ അത്യാഹിത വിഭാഗം കെട്ടിടത്തിന്റെ ആറാം നിലയിലാണ് പുക പടർന്നത്. ഇലക്‌ട്രിക്കൽ ഇൻസ്‌പെക്‌ടറേറ്റ് പരിശോധന നടക്കുന്നതിനിടെയാണ് സംഭവം. ഇതോടെ,...

മെഡിക്കൽ കോളേജിലെ പൊട്ടിത്തെറിക്ക് കാരണം ബാറ്ററി തകരാർ; പ്രാഥമിക റിപ്പോർട്

കോഴിക്കോട്: മെഡിക്കൽ കോളേജിലെ അത്യാഹിത വിഭാഗം കെട്ടിടത്തിലുണ്ടായ പൊട്ടിത്തെറിക്ക് കാരണം യുപിഎസിന് ബാറ്ററി തകരാറെന്ന് പ്രാഥമിക റിപ്പോർട്. ഷോട്ടേജ് കാരണം ബാറ്ററികൾ വീർത്ത് പൊങ്ങി. ഇത് വേഗം പൊട്ടിത്തെറിക്കുകയും തീപിടിക്കുകയുമായിരുന്നു. പിഡബ്‌ളൂഡി ഇലക്‌ട്രിക്കൽ...

മെഡിക്കൽ കോളേജ് തീപിടിത്തം; 3 പേരുടെ മരണകാരണം പുക ശ്വസിച്ചല്ലെന്ന് റിപ്പോർട്

കോഴിക്കോട്: മെഡിക്കൽ കോളേജിലെ അത്യാഹിത വിഭാഗം കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിന് പിന്നാലെ മരിച്ച അഞ്ചുപേരിൽ മൂന്നുപേരുടെ മരണം പുക ശ്വസിച്ചല്ലെന്ന് പോസ്‌റ്റുമോർട്ടം റിപ്പോർട്. വെസ്‌റ്റ്‌ഹിൽ സ്വദേശി ഗോപാലൻ (65), വടകര സ്വദേശി സുരേന്ദ്രൻ (59),...

ഷോർട്ട് സർക്യൂട്ടെന്ന് പ്രാഥമിക റിപ്പോർട്, വിദഗ്‌ധ സംഘം അന്വേഷിക്കും; ആരോഗ്യമന്ത്രി

കോഴിക്കോട്: മെഡിക്കൽ കോളേജിലെ അത്യാഹിത വിഭാഗം കെട്ടിടത്തിലുണ്ടായ തീപിടിത്തം അസാധാരണ സംഭവമാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. തീപിടിത്തവുമായി ബന്ധപ്പെട്ട് പിഡബ്‌ളൂഡി ഇലക്‌ട്രിക്കൽ വിഭാഗം പ്രാഥമിക റിപ്പോർട് ലഭിച്ചു. ഷോർട്ട് സർക്യൂട്ടോ അല്ലെങ്കിൽ ബാറ്ററിയുടെ...

5 മൃതദേഹങ്ങളും പോസ്‌റ്റുമോർട്ടം ചെയ്യും, അസ്വാഭാവിക മരണത്തിന് കേസെടുത്തു

കോഴിക്കോട്: മെഡിക്കൽ കോളേജിലെ അത്യാഹിത വിഭാഗം കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിന് പിന്നാലെ മരിച്ച അഞ്ചുപേരുടെയും മൃതദേഹങ്ങൾ പോസ്‌റ്റുമോർട്ടം ചെയ്യും. മരണത്തിൽ ആരോപണങ്ങൾ ഉയർന്ന സാഹചര്യത്തിലാണിത്. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തിട്ടുമുണ്ട്. വെസ്‌റ്റ്‌ഹിൽ സ്വദേശി ഗോപാലൻ...

പുക ശ്വസിച്ച് 5 മരണം? നിഷേധിച്ച് അധികൃതർ, മെഡിക്കൽ ബോർഡ് ഇന്ന് ചേരും

കോഴിക്കോട്: മെഡിക്കൽ കോളേജിലെ അത്യാഹിത വിഭാഗം കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിന് പിന്നാലെ മരിച്ച അഞ്ചുപേരുടെ മരണകാരണം സംബന്ധിച്ച് അവ്യക്‌തത തുടരുന്നു. പുക ശ്വസിച്ചല്ല ഇവർ മരിച്ചതെന്ന് ആശുപത്രി അധികൃതർ അറിയിച്ചിട്ടുണ്ട്. എന്നാൽ, ഇവരിൽ ചിലരുടെ...

കോഴിക്കോട് മെഡിക്കൽ കോളേജിൽ തീപിടിത്തം; രോഗികളെ മാറ്റി

കോഴിക്കോട്: മെഡിക്കൽ കോളേജിലെ അത്യാഹിത വിഭാഗം കെട്ടിടത്തിൽ തീപിടിത്തം. ഇന്ന് രാത്രി എട്ടുമണിയോടെയാണ് സംഭവം. പുക കണ്ടയുടൻ ഐസിയുവിൽ നിന്നും കാഷ്വാലിറ്റിയിൽ നിന്നും രോഗികളെ ഒഴിപ്പിച്ചു. അഞ്ഞൂറിലധികം രോഗികൾ ഈ സമയം ആശുപത്രിയിൽ...
- Advertisement -