Tag: Fire at Navi Mumbai
നവിമുംബൈയിലെ ഫ്‌ളാറ്റിൽ തീപിടിത്തം; മൂന്ന് മലയാളികൾ ഉൾപ്പടെ ആറുപേർ മരിച്ചു
മുംബൈ: നവിമുംബൈയിലെ വാഷിയിൽ അപ്പാർട്ട്മെന്റ് കോംപ്‌ളക്‌സിൽ ഉണ്ടായ തീപിടിത്തത്തിൽ മൂന്ന് മലയാളികൾ ഉൾപ്പടെ ആറുപേർ മരിച്ചു. പത്ത് പേർക്കോളം പരിക്കേറ്റിട്ടുണ്ട്. വാഷിയിലെ സെക്‌ടർ 17ലെ റഹേജ റസിഡൻസിയിലാണ് തീപിടിത്തമുണ്ടായത്. പുലർച്ചെ രണ്ടു മണിയോടെയാണ്...





























