Tag: Fire at Thiruvananthapuram Medical College
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ തീപിടിത്തം; രോഗികളെ മാറ്റുന്നു
തിരുവനന്തപുരം: മെഡിക്കൽ കോളേജിൽ തീപിടിത്തം. മൾട്ടി സ്‌പെഷ്യാലിറ്റി ബ്ളോക്കിലെ രണ്ടാം നിലയിലെ അത്യാഹിത വിഭാഗത്തിലാണ് തീപിടിച്ചത്. രോഗികളെ ഒഴിപ്പിക്കുകയാണ്. പ്‌ളാസ്‌റ്റിക് ഉൾപ്പടെയുള്ള വസ്‌തുക്കൾക്ക് തീപിടിച്ചു. പുക വലിയതോതിൽ പ്രദേശത്ത് വ്യാപിച്ചു. ഫയർഫോഴ്‌സ് എത്തി...































