Tag: first women airforce officer
ഇന്ത്യയുടെ ആദ്യ വ്യോമസേനാ ഉദ്യോഗസ്‌ഥ അന്തരിച്ചു
ബംഗളുരു: ഇന്ത്യന്‍ വ്യോമസേനയുടെ ആദ്യ വനിതാ ഉദ്യോഗസ്‌ഥ റിട്ട.വിംഗ് കമാന്‍ഡര്‍ ഡോ. വിജയലക്ഷ്‌മി രമണന്‍ അന്തരിച്ചു. 96 വയസായിരുന്നു. 1955 ഓഗസ്‌റ്റ് 2നാണ് വ്യോമസേനയില്‍ ഗൈനക്കോളജിസ്‌റ്റായി ജോലിയില്‍ പ്രവേശിച്ചത്. 1972 ഓഗസ്‌റ്റ് 22...































