Tag: Flood in Sydney
സിഡ്‌നിയിൽ വെള്ളപ്പൊക്കം; ആയിരക്കണക്കിന് ആളുകളെ മാറ്റിപാർപ്പിക്കുന്നു
സിഡ്‌നി: ആസ്ട്രേലിയയിലെ ഏറ്റവും ജനസംഖ്യയുള്ള സംസ്‌ഥാനമായ ന്യൂ സൗത്ത് വെയിൽസിൽ കനത്ത മഴ. മഴയെ തുടർന്ന് 12 ഓളം പ്രദേശങ്ങളില്‍ വെള്ളപ്പൊക്ക ഭീഷണി നിലനില്‍ക്കുന്നുണ്ട്. എട്ടു ലക്ഷത്തോളം ജനങ്ങളാണ് ഇവിടെ താമസിക്കുന്നത്. ഇവിടെ...































