Tag: French Prime Minister Sebastien Lecornu
പുതിയ മന്ത്രിസഭ പ്രഖ്യാപിച്ചു; മണിക്കൂറുകൾക്കകം രാജിവെച്ച് ഫ്രഞ്ച് പ്രധാനമന്ത്രി
പാരിസ്: ഫ്രാൻസിനെ രാഷ്‌ട്രീയ അരക്ഷിതാവസ്‌ഥയിലേക്ക് തള്ളി പ്രധാനമന്ത്രി സെബാസ്‌റ്റ്യൻ ലുകോനു രാജിവെച്ചു. പുതിയ മന്ത്രിസഭയെ പ്രഖ്യാപിച്ച് മണിക്കൂറുകൾക്കകമാണ് അദ്ദേഹത്തിന്റെ അപ്രതീക്ഷിത രാജി. പ്രധാനമന്ത്രിയായി സ്‌ഥാനമേറ്റ് 26ആം ദിവസമാണ് ലുകോനുവിന്റെ രാജിയെന്നത് ശ്രദ്ധേയമാണ്.
രണ്ടുവർഷത്തിനിടെ ഫ്രാൻസിൽ...