Thu, Jan 22, 2026
20 C
Dubai
Home Tags Gang Kidnapped Young Man At Koduvally

Tag: Gang Kidnapped Young Man At Koduvally

കൊടുവള്ളിയിൽ യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവം; മുഖ്യപ്രതി പിടിയിൽ

കോഴിക്കോട്: കൊടുവള്ളി കിഴക്കോത്ത് വീട്ടിൽ നിന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയ കേസിൽ ഒരാൾ പിടിയിൽ. മുഖ്യപ്രതി നിയാസാണ് കൊടുവള്ളി പോലീസിന്റെ പിടിയിലായത്. യുവാവിനെ തട്ടിക്കൊണ്ടുപോകാനായി ബൈക്കിലെത്തിയ രണ്ടുപേരിൽ ഒരാളാണ് നിയാസെന്നാണ് വിവരം. കർണാടകയിൽ നിന്ന് കോഴിക്കോട്ടേക്ക്...

കൊടുവള്ളിയിൽ നിന്ന് തട്ടിക്കൊണ്ടുപോയ അന്നൂസ് റോഷനെ കൊണ്ടോട്ടിയിൽ കണ്ടെത്തി

കോഴിക്കോട്: കൊടുവള്ളി കിഴക്കോത്ത് വീട്ടിൽ നിന്ന് തട്ടിക്കൊണ്ടുപോയ യുവാവിനെ കണ്ടെത്തി. കിഴക്കോത്ത് പരപ്പാറ ആയിക്കോട്ടിൽ അബ്‌ദുൽ റഷീദിന്റെ മകൻ അന്നൂസ് റോഷനെയാണ് (21) മലപ്പുറം കൊണ്ടോട്ടിയിൽ നിന്ന് കണ്ടെത്തിയത്. തട്ടിക്കൊണ്ടുപോയി അഞ്ചാം ദിവസമാണ്...

കൊടുവള്ളിയിൽ യുവാവിനെ തട്ടിക്കൊണ്ടുപോയി; സാമ്പത്തിക തർക്കമെന്ന് സൂചന

കോഴിക്കോട്: കൊടുവള്ളിയിൽ ആയുധങ്ങളുമായി കാറിലെത്തിയ സംഘം വീട്ടിൽ നിന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയി. കിഴക്കോത്ത് പരപ്പാറ ആയിക്കോട്ടിൽ റഷീദിന്റെ മകൻ അനൂസ് റോഷനെയാണ് (21) ഒരു സംഘം തട്ടിക്കൊണ്ടുപോയത്. ഇന്ന് വൈകീട്ട് നാലുമണിയോടെയാണ് സംഭവം. കെഎൽ...
- Advertisement -