Tag: Gargi Movie
സായി പല്ലവിയുടെ ‘ഗാർഗി’; ട്രെയ്‌ലർ പുറത്ത്
സായ് പല്ലവി കേന്ദ്ര കഥാപാത്രമായി എത്തുന്ന 'ഗാർഗി' എന്ന സിനിമയുടെ ട്രെയ്‌ലർ പുറത്ത്. ഗൗതം രാമചന്ദ്രൻ സംവിധാനം ചെയ്യുന്ന ചിത്രം ജൂലൈ 15ന് തിയേറ്ററുകളിലെത്തും. തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലാണ് റിലീസ്.
രവിചന്ദ്രൻ രാമചന്ദ്രൻ,...































